Worksheetsകഥകളുടെ ക്വിസ്
Total questions: 5
Worksheet time: 5mins
Name
Class
Date
1.
1. അമ്മമ്മ എന്ന കഥ ഏതു സമാഹാരത്തില്‍ നിന്നും എടുത്തിട്ടുള്ളതാണ്?
(a)
2.
2. കുട്ടികള്‍ വളരുകയാണ് വര്‍ണ്ണത്തിളപ്പിന്‍റെ ലോകം വളരെ പെട്ടെന്ന് അവരെ മാറ്റിമറിക്കും.
അടിവരയിട്ട പദം അര്‍ത്ഥമാക്കുന്നതെന്ത്?
(a)
3.
3. ഭൂമിയുടെ കാതില്‍ മഹാസങ്കടങ്ങള്‍ അറിയിക്കുന്നത് എന്ന് കഥാകാരന്‍ സൂചിപ്പിക്കുന്നത് എന്തിനെ ?
(a)
4.
4. തേവിത്തേവി വറ്റിപ്പോയ കിണര്‍ എന്ന് കഥാകാരന്‍ സൂചിപ്പിക്കുന്നത് ആരെ?
(a)
5.
5. കുട്ടികളുടെ പഠനത്തെചൊല്ലി ആവലാതി ഉണ്ടായിരുന്നത് കൊണ്ട് അമ്മമ്മ അവരെ എന്തുചെയ്തു?
(a)
100 %
