wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

എണ്ണ നിറച്ച കരണ്ടി

Total questions: 10

Worksheet time: 5mins

Name
Class
Date
1.

തളികയുടെ അർത്ഥം എന്ത്?

a)

പാത്രം

b)

പാത്യം

c)

പതർം

d)

പൂവ്

2.

കരണ്ടിയുടെ അർത്ഥം എന്താണ്

a)

സപൂണ്

b)

സ്പൂൻ

c)

സ്പൂൺ

d)

കരണ്ടം

3.

എണ്ണ നിറച്ച കരണ്ടി എന്ന കഥ ഏതു പുസ്തകത്തിൽ നിന്നും എടുത്തതാണ്

a)

സയൻ്റിസ്റ്റ്

b)

ത്രീ സിസ്റ്റേസ്

c)

ആൽക്കമിസ്റ്റ്

d)

അന്നാ കരീന

4.

ആരാണ് സന്തോഷത്തിൻ്റെ ഉറവിടം തേടി നടക്കുന്നത്

a)

വൃദ്ധൻ

b)

സാൻ്റിയാഗോ

c)

അച്ഛൻ

d)

പൂജാരി

5.

എണ്ണ നിറച്ച കരണ്ടി സാൻ്റിയാഗോയുടെ കയ്യിൽ ഏല്പിച്ചത് ആരാണ്

a)

ജ്ഞാനി

b)

അച്ഛൻ

c)

പെൺക്കുട്ടി

d)

എണ്ണ വിൽപ്പനക്കാരൻ

6.

വിസ്മയം എന്ന് അർത്ഥം വരുന്ന പദം ഏത്

a)

അത്ഭുതം

b)

സങ്കടം

c)

നിറവ്

d)

ഇഷ്ടം

7.

ഒരാളെ വിശ്വസിക്കുന്നതിനു മുമ്പ് അവൻ്റെ ചുറ്റുപാടുകൾ ശരിയായി മനസ്സിലാക്കണം എന്ന് പറഞ്ഞത് ആരാണ്

a)

അച്ഛൻ

b)

വക്കീൽ

c)

ജ്ഞാനി

d)

പാറാവുകാരൻ

8.

എന്താണ് ആൽക്കമിസ്റ്റ് എന്ന കഥാഗതിക്ക് കാരണമായ സംഭവം

a)

എണ്ണ വാങ്ങാൻ പോയത്

b)

വിനോദയാത്ര

c)

അച്ഛനുമായുള്ള വാക്ക് തർക്കം

d)

സ്വപ്നത്തിൻ്റെ അർത്ഥം കണ്ടെത്താൻ നടത്തുന്ന യാത്ര

9.

എത്ര ദിവസം കഴിഞ്ഞാണ് മകൻ ജ്ഞാനിയുടെ അടുത്തെത്തിയത്

a)

ഒരാഴ്ച്ച

b)

നാൽപ്പത് നാൾ

c)

ഒരു മാസം

d)

ഇതൊന്നുമല്ല

10.

ജ്ഞാനിയുടെ നിർദ്ദേശ പ്രകാരം ആദ്യം കാഴ്ച്ചകൾ കാണാൻ പോയ മകന് എന്ത് സംഭവിച്ചു

a)

ഉറങ്ങിപോയി

b)

നടന്ന് ക്ഷീണിച്ചു

c)

കാഴ്ച്ചകളിൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല

d)

എണ്ണ തുളുമ്പിപോയി