Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

ഇന്ന് ഞാൻ നാളെ നീ

Total questions: 10

Worksheet time: 50secs

Name
Class
Date
1.

ഇന്നു ഞാൻ നാളെ നീ എന്ന കവിത എഴുതിയത് ആരാണ് ?

a)

കുമാരനാശാൻ

b)

ജി ശങ്കരക്കുറുപ്പ്

c)

ജി ശങ്കരപ്പിള്ള

d)

വൈലോപ്പിള്ളി

2.

കവിതയിൽ മരിച്ചുകിടക്കുന്നത് ആരാണ് ?

a)

രാത്രി

b)

പകൽ

c)

ആകാശം

d)

സൂര്യൻ

3.

ശവപ്പെട്ടി ആയി സങ്കൽപ്പിച്ചിരിക്കുന്നത് എന്തിനെയാണ് ?

a)

മേഘം

b)

ആകാശം

c)

നക്ഷത്രങ്ങൾ

d)

മാലാഖമാർ

4.

കമ്പിത ഗാത്രി ആയി മൂർച്ചിച്ചു വീണത് ആരാണ് ?

a)

പകൽ

b)

രാത്രി

c)

സന്ധ്യ

d)

മേഘം

5.

പെട്ടിയിൽ പതിപ്പിച്ചിരിക്കുന്ന രത്നങ്ങൾ എന്താണ്?

a)

നക്ഷത്രങ്ങൾ

b)

മുത്തുകൾ

c)

വൈരം

d)

സൂര്യൻ

6.

രണ്ടായിരത്തോളം വർഷങ്ങൾക്കു മുമ്പ് ത്യാഗം ചെയ്ത മഹാൻ ആരാണ് ?

a)

യേശുക്രിസ്തു

b)

മനുഷ്യൻ

c)

പ്രൊമിത്യൂസ്

d)

സെയ്സ്

7.

മുകിലിനെ എന്തായിട്ടാണ് വിശേഷിപ്പിക്കുന്നത് ?

a)

കാർമേഘം

b)

മാലാഖമാർ

c)

മനുഷ്യർ

d)

മേഘം

8.

മലയാളത്തിൽ ആദ്യമായി ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത് ആർക്ക് ?

a)

ഓ എൻ വി കുറുപ്പ്

b)

തകഴി

c)

എം ടി വാസുദേവൻ നായർ

d)

ജി ശങ്കരക്കുറുപ്പ്

9.

മരത്തിന്റെ കരിനിഴൽ എന്തു പോലെയാണ് തോന്നിയത് ?

a)

മനുഷ്യൻ

b)

പ്രേതം

c)

മൃഗങ്ങൾ

d)

മാലാഖമാർ

10.

എല്ലാം കണ്ട് ഭൂമിയുടെ അവസ്ഥ എന്താണ് ?

a)

സന്തോഷം

b)

സമാധാനം

c)

സങ്കടം

d)

മരവിപ്പ്