Worksheetsഒലിവുമരങ്ങളുടെ നാട്ടില്‍
Total questions: 11
Worksheet time: 6mins
തന്നിരിക്കുന്ന ചിത്രങ്ങളില്‍ ജോര്‍ജ്ജ് ഓണക്കൂറിനെ തിരിച്ചറിയുക.
ലേഖകന്‍ ഏത് കടലിന്‍റെ കാഴ്ചകളാണ് വിശദീകരിക്കുന്നത്.
ചാവുകടല്‍
പനാമകടല്‍
ഗലീലികടല്‍
ഗലീലി കടല്‍ സമുദ്രനിരപ്പില്‍നിന്നും എത്ര അടി താഴെ സ്ഥിതിചെയ്യുന്നു?
700
800
600
യേശുവിന്‍റെ ശിഷ്യന്മാരായ പത്രോസും പീലിപ്പോസും ഏതു ദേശക്കാരാണ്?
ബെത്സെയ്ദ
ഡമാസ്കസ്
യെരീഹോ
എത്ര തരം മത്സ്യങ്ങള്‍ ഗലീലി കടലിലുണ്ട്?
23
24
25
പീറ്റര്‍ മത്സ്യം യേശുവിന്‍റെ ഏതു ശിഷ്യന്‍റെ സ്മരണയുണര്‍ത്തുന്നു?
പീലിപ്പോസ്
പത്രോസ്
അന്ത്രയോസ്
യേശുവിന്‍റെ ശിഷ്യനായിരുന്ന മത്തായി കഫര്‍ന്നഹോമില്‍ എന്നു ജോലിയായിരുന്നു ചെയ്തിരുന്നത്?
അധ്യാപകന്‍
ചുങ്കക്കാരന്‍
മത്സ്യബന്ധനം
ജനവാസമില്ലാത്ത പ്രേതഭൂമിപോലെ ദയനീയമാണ് ഇന്ന് അതിന്‍റെ നില. ഏത് സ്ഥലത്തെക്കുറിച്ചാണ് ഇങ്ങനെ വിശേഷിപ്പിച്ചിരിക്കുന്നത്?
ബഥനി
മഗ്ദലന
കഫര്‍ന്നഹോം
ഒലിവുമരങ്ങളുടെ നാട്ടില്‍ എന്ന പാഠഭാഗം ഏത് സാഹിത്യവിഭാഗത്തില്‍ ഉള്‍പ്പെടുന്നു?
നോവല്‍
സഞ്ചാരസാഹിത്യം
കഥ
ഒലിവുമരങ്ങളുടെ നാട്ടില്‍ എഴുതിയതാര്?
ജോര്‍ജ് ഓണക്കൂര്‍
എസ്. കെ. പൊറ്റെക്കാട്ട്
എം. പി. വീരേന്ദ്രകുമാര്‍
ഗലീലി കടലിന് കൈനേത്ത് എന്ന പേര് ലഭിക്കാനുള്ള കാരണം എന്ത്?
കൈയുടെ ആക്യതി ഉള്ളതുകൊണ്ട്
തടാകം ആയതിനാല്‍
കിന്നരം എന്ന സംഗീതോപകരണത്തിന്‍റെ രൂപം ഉള്ളതുകൊണ്ട്
