Worksheetsപൂക്കളും ആണ്ടറുതികളും
Total questions: 15
Worksheet time: 8mins
ഈ അപൂർണതയ്ക്ക് ഒരു ഉപശാന്തി എന്ന പോലെ പ്രകൃതി വാരിവിതറുന്ന മറ്റൊരു പൊൻ നാണയം ഇവിടെ സമ്യദ്ധമായി വിളയുന്നുണ്ട് . എന്ത്
കൃഷി
പൂക്കൾ
പൊൻ നാണയം
ഈ നാടിന്റെ ഐശ്വര്യത്തിനും ആത്മോൽക്കർഷത്തിനും ............... കേരളീയ ജനത തികച്ചും ആസ്വദിച്ചു പോരുന്നുണ്ടുതാനും
ആണ്ടറുതികൾ
പുഷ്പ സമ്പത്ത്
കാർഷികവൃത്തി
കുളിച്ചു കുറിയിട്ട് പുരിക്കുഴലിൽ പൂക്കൾ തിരുക്കി ദേവ ദർശനം കഴിച്ചെത്തുന്ന കേരളീയ വനിതകൾ ഈ നാടിന്റെ സാക്ഷാൽ ................... ആണ്.
ഐശ്വര്യേ ദേവത
ഗ്രാമ ലക്ഷ്മി
നിറക്കുടം
ജീവിതചര്യക്കിടയിൽ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കുന്ന താളപ്പിഴകൾക്കിടയിലും കർമ്മോന്മുഖ രാവാനും ചെയ്തു തീർത്ത കാര്യങ്ങളോർത്തു സന്തോഷിക്കാനും കിട്ടുന്ന സവിശേഷ സന്ദർഭം ഏതാണ് .
ആണ്ടറുതികൾ
വിശേഷ ദിവസങ്ങൾ
ആചാരങ്ങൾ
അധ്യാനത്തിന്റെ പ്രതീകമായി ആഘോഷിക്കുന്ന ആണ്ടറുതി ഏതാണ്ട്
ഓണം
തിരുവാതിര
വിഷു
സമൃദ്ധിയുടെ പ്രതീകമായി ആഘോഷിക്കുന്ന ആണ്ടറുതി ഏതാണ്.
ഓണം
തിരുവാതിര
വിഷു
സൗന്ദര്യത്തിന്റെ പ്രതീകമായി ആഘോഷിക്കുന്ന ആണ്ടറുതി ഏതാണ്.
ഓണം
വിഷു
തിരുവാതിര
ശാർങ്ഗധര സംഹിതയിൽ ശരത്തിൽ ആഘോഷിക്കുന്നതെന്താണ്.
വിഷു
ഓണം
തിരുവാതിര
ചാമുണ്ഡിക്കാവിന്റെ മുറ്റത്തു പൂത്തു നിൽക്കുന്ന കുങ്കുമം ഈ വിനോദേ ളയ്ക്കുള്ള എന്തായിട്ടാണ് സൂചിപ്പിക്കുന്നത്.
നേ വോ ത്ഥാനത്തിന്റെ ആദ്യ കിരണങ്ങൾ
കളിവിളക്കു നാട്ടൽ
ശാർങ്ഗധര സംഹിതയിൽ ശരത്തിൽ ആഘോഷിക്കുന്നതെന്താണ്.
വിഷു
ഓണം
തിരുവാതിര
മേടം മുതൽ ശരത്താരംഭിക്കുകയാണ്. അതിന്റെ കൊടി നാട്ടിലെന്ന പോലെ ശബളാഭമായ എന്താണ് അരങ്ങേറി വരുന്നത്
പൂക്കൾ
കണിക്കൊന്ന
ആതിരപൂ
കേരളത്തിൽ ക്ഷാമകാലമായി അറിയപ്പെടുന്നത് ഏത് മാസം
മേടം
കർക്കടകം
ചിങ്ങം
പൂക്കളുടെ ഉത്സവമായി കണക്കാക്കുന്നതെന്ത്
ഓണം
വിഷു
തിരുവാതിര
ഹേമന്ത ഋതുവിലെ ഉത്സവ മേത്
ഓണം
വിഷു
തിരുവാതിര
വി.ടി.ഭട്ടതിരിപ്പാടിന്റെ ഏത് കൃതിയിൽ നിന്ന് എടുത്തതാണ് പൂക്കളും ആണ്ടറുതികളും
കർമ്മവിപാകം
വെടിവട്ടം
രജനീരംഗം
