WorksheetsREVISION
Total questions: 10
Worksheet time: 5mins
ചെമ്മനം ചാക്കോയുടെ കവിത ഏത് ?
ഉള്ളുണരാണ്‍
ചൊന്നതാരെന്‍റെ കണ്മണീ
തൊപ്പി മുത്തപ്പന്‍
മഴവില്ലേ നീ മായരുതേ
മുത്തപ്പന് എത്ര തൊപ്പിയുണ്ടായിരുന്നു?
പത്ത്
മൂന്ന്
മുപ്പത്
നൂറ്
നാക്കിനുള്ള ശക്തി ഏത്?
രസന ശക്തി
വാസന ശക്തി
കേള്‍വി ശക്തി
സ്പര്‍ശന ശക്തി
രണ്ടാമത്തെ സ്ത്രീയ്ക്ക് എന്തു ശിക്ഷയാണ് ചക്രവര്‍ത്തി കൊടുത്തത് ?
വധശിക്ഷ
കൈ വെട്ടിക്കളയാന്‍
ജയിലില്‍ അടക്കാന്‍
ചാട്ടവാര്‍ കൊണ്ട് അടി
അശ്രു , ബാഷ്പം എന്നിവ എന്തിന്‍റെ പര്യായം ആണ്?
വാള്‍
ദു:ഖം
കണ്ണീര്‍
ദിവസം
അംഗം - അങ്കം അര്‍ഥ വ്യത്യാസം ?
അവയവം - യുദ്ധം
യുദ്ധം - അവയവം
മുറ്റം - യുദ്ധം
ശരീരം - കുറവ്
നീരദം എന്ന വാക്കിന്‍റെ അര്‍ത്ഥം?
ജലം
മേഘം
താമര
നീരാവി
നോക്കില്‍ എന്തുണ്ടാവണം ?
സുഗന്ധം
കരുണ
തേന്‍ കിനിയണം
വെളിച്ചം
പൂമൂഖം എന്നാല്‍ എന്ത്?
നല്ല മുഖം
പുതിയ മുഖം
പൂവിന്‍റെ മുഖം
വീടിന്‍റെ മുന്‍വശം
കാട്ടില്‍ ഒരു പറ്റം ആടുകള്‍ മേഞ്ഞു നടക്കുന്നു - പറ്റം എന്ന വാക്ക് ഏത് നാമവിഭാഗത്തില്‍ പ്പെടുന്നു?
സാമാന്യ നാമം
മേയനാമം
സര്‍വനാമം
സമൂഹനാമം
