wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

കേരളപിറവി ദിനക്വിസ്

Total questions: 15

Worksheet time: 8mins

Name
Class
Date
1.

കേരളപിറവി എന്ന്?

a)

nov11

b)

nov1

c)

nov21

d)

nov15

2.

--------------കേരളത്തിന്‍റെ ഔദ്യോഗിക പക്ഷി

a)

മഴമുഴക്കി വേഴാമ്പല്‍

b)

മലമുഴക്കി വേഴാമ്പല്‍

c)

മലമ്പുഴക്കി വേഴാമ്പല്‍

d)

മനമുഴക്കി വേഴാമ്പല്‍

3.

കേരളത്തിന്‍റെ ഔദ്യോഗിക ഭാഷ

a)

മലയാളം

b)

സംസ്കൃതം

c)

ദ്രാവിഡം

d)

തമിഴ്‌

4.

കേരളത്തിന്‍റെ ഔദ്യോഗിക മൃഗം?

a)

ഒട്ടകം

b)

മാന്‍

c)

കടുവ

d)

ആന

5.

കേരളത്തിന്‍റെ ഔദ്യോഗിക മത്സ്യം?

a)

വാള

b)

ഐകൂറ

c)

കരിമീന്‍

d)

കിളിമീന്‍

6.

കേരളത്തിന്‍റെ ഔദ്യോഗിക ഫലം/പഴം?

a)

ചക്ക

b)

തേങ്ങ

c)

മാങ്ങ

d)

അടയ്ക്ക

7.

കേരളത്തിന്‍റെ ഔദ്യോഗിക പുഷ്പം?

a)

കണികൊന്ന

b)

വാകപൂ

c)

ജമന്തിപൂ

d)

റോസ

8.

കേരളത്തിന്‍റെ ഔദ്യോഗിക വൃക്ഷം?

a)

കവുങ്ങ്

b)

തെങ്ങ്

c)

മാവ്

d)

പുളി

9.

കേരളത്തിന്‍റെ ദേശീയ ഉത്സവം?

a)

ഓണം

b)

ഒളിച്ച് കളി

c)

കുഴിപന്ത്കളി

d)

പട്ടം പറത്തല്‍

10.

മലയാള ഭാഷാപിതാവ്?

a)

തുഞ്ചത്ത് രാമാനുജനെഴുത്തച്ഛന്‍

b)

കുഞ്ചന്‍ നമ്പ്യാര്‍

c)

വള്ളത്തോള്‍

d)

കുമാരനാശാന്‍

11.

കേരളത്തിന്റ ഏറ്റവും വടക്കേ അറ്റത്തുള്ള ജില്ല ഏത് ?

a)

തിരുവനന്തപുരം

b)

വയനാട്

c)

കാസറഗോഡ്

d)

കൊല്ലം

12.

കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ഏത് ?

a)

തിരുവനന്തപുരം

b)

ആലപ്പുഴ

c)

കണ്ണൂർ

d)

കോഴിക്കോട്

13.

കേരളത്തിലെ ആദ്യ മുഖ്യ മന്ത്രി ?

a)

പട്ടം താണുപിള്ള

b)

ഇ . എം . എസ് . നമ്പൂതിരിപ്പാട്

c)

സി. അച്യുതമേനോൻ

d)

കെ . കരുണാകരൻ

14.

കേരളത്തിലെ നദികളുടെ എണ്ണം ?

a)

44

b)

37

c)

39

d)

41

15.

കലകളുടെ രാജാവ് എന്നറിയപ്പെടുന്ന കലാരൂപം ?

a)

കൂടിയാട്ടം

b)

കഥകളി

c)

തെയ്യം