wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

VIII-MALAYALAM REVISION (TERM-1)

Total questions: 12

Worksheet time: 6mins

Name
Class
Date
1.

എന്താണ് രക്ഷയായ് കൂട്ടിനുണ്ടാകേണ്ടത്?

a)

അക്ഷയസൂര്യന്‍

b)

ധര്‍മ്മം

c)

കര്‍മ്മം

d)

അക്ഷരം

2.

ശരിയായ വാക്ക് ഏത്?

a)

ഗാന്ദിജി

b)

ഗാന്ധിജി

c)

ഗാന്തിജി

d)

ഗാന്ഥിജി

3.

വാക്കുകള്‍ക്ക് എന്തുണ്ടാവണം എന്നാണ് കവി പറയുന്നത്?

a)

ദയ

b)

സുഗന്ധം

c)

മധുരം

d)

സത്യം

4.

ഉള്ളുണരാന്‍ എന്ന കവിത ഏതു പുസ്തകത്തില്‍ നിന്ന് എടുത്തതാണ്?

a)

മാനത്തെ പൂക്കള്‍

b)

ബാപ്പുജിക്കഥകള്‍

c)

ഉണ്ണിമോഹങ്ങള്‍

d)

കുസൃതിച്ചെപ്പ്

5.

ഭേദം എന്ന വാക്കിന്‍റെ അര്‍ത്ഥം?

a)

മുറിക്കുക

b)

അറിവ്

c)

ദേഹം

d)

വ്യത്യാസം

6.

മറ്റുള്ളവരെ സേവിക്കാന്‍ കഴിയുന്നത്‌ ആര്‍ക്ക്?

a)

പാവങ്ങള്‍ക്ക്

b)

ഈശ്വരവിശ്വാസം ഉള്ളവര്‍ക്ക്

c)

സ്വന്തം ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നവര്‍ക്ക്

d)

രാഷ്ട്രീയക്കാര്‍ക്ക്

7.

ശരിയായ പദം ഏത്?

a)

പൂമുഖം

b)

പൂമുഗം

c)

പൂമുകം

d)

പൂമുഘം

8.

നമ്മുടെ ഉള്ളില്‍ കര കവിയേണ്ടത് എന്താണ്?

a)

വിനയം

b)

സ്നേഹം

c)

കരുണ

d)

കരുണ

9.

ഉള്ള് ഒരുക്കേണ്ടത് എന്തിന്?

a)

വെളിച്ചം പകരാന്‍

b)

ലക്ഷ്യത്തിലെത്താന്‍

c)

കര്‍മ്മം ചെയ്യാന്‍

d)

ഉള്ളതുപങ്കിടാന്‍

10.

വിദേശി എന്ന വാക്കിന്‍റെ വിപരീതം ?

a)

സ്വദേശി

b)

ദേശി

c)

അദേശി

d)

സുദേശി

11.

പഞ്ചേന്ദ്രിയങ്ങളില്‍ ഉള്‍പ്പെടാത്തത് ഏത്?

a)

കണ്ണ്

b)

ഹൃദയം

c)

നാക്ക്

d)

ചെവി

12.

സുഗന്ധം എന്നതിന്‍റെ വിപരീതം?

a)

അഗന്ധം

b)

നിര്‍ഗന്ധം

c)

ഗന്ധം

d)

ദുര്‍ഗന്ധം