NEW
Font size
WorksheetsCherusseri
Total questions: 10
Worksheet time: 3mins
കൃഷ്ണഗാഥയിലെ വൃത്തമേത് ?
കാകളി
നതോന്നത
മഞ്ജരി
കേക
ചെറുശ്ശേരി ഏത് രാജാവിൻറെ സദസ്സിലെ അംഗമായിരുന്നു ?
മാർത്താണ്ഡവർമ്മ
രാമവർമ്മരാജാവ്
പഴശ്ശിരാജ
ഉദയവർമ്മൻ കോലത്തിരി
ചെറുശ്ശേരിഗാഥ എന്ന് കൂടി പേരുള്ള കൃതി ഏത് ?
ഭാരതം ഗാഥ
ഭാഗവതം ഗാഥ
കൃഷ്ണഗാഥ
സന്താനഗോപാലം പാന
ആളുന്തിരാഗത്തിൽ എഴുതപ്പെട്ട കൃതി ഏത് ?
രാമായണം കിളിപ്പാട്ട്
മഹാഭാരതം കിളിപ്പാട്ട്
ഭാരതം ഗാഥ
കൃഷ്ണഗാഥ
ഗാഥാപ്രസ്ഥാനത്തിൻറെ ഉപജ്ഞാതാവാര് ?
കുഞ്ചൻനമ്പ്യാർ
ചെറുശ്ശേരി
എഴുത്തച്ഛൻ
വള്ളത്തോൾ
ചെറുശ്ശേരി ജീവിച്ചിരുന്ന കാലഘട്ടമേത് ?
പതിനാറാം നൂറ്റാണ്ട്
പതിനഞ്ചാം നൂറ്റാണ്ട്
പതിനെട്ടാം നൂറ്റാണ്ട് പതിനേഴാം നൂറ്റാണ്ട്
പതിനേഴാം നൂറ്റാണ്ട്
പ്രാചീനകവിത്രയം ആരെല്ലാം ?
എഴുത്തച്ഛൻ, പൂന്താനം, കുഞ്ചൻനമ്പ്യാർ
ചെറുശ്ശേരി, എഴുത്തച്ഛൻ, ഉണ്ണായിവാര്യർ
ചെറുശ്ശേരി, എഴുത്തച്ഛൻ, കുഞ്ചൻനമ്പ്യാർ
കുഞ്ചൻനമ്പ്യാർ, ചെറുശ്ശേരി, ഉണ്ണായിവാര്യർ
ഭാഗവതത്തിലെ എത്രാമത്തെ അദ്ധ്യായത്തിൽ നിന്നാണ് കൃഷ്ണഗാഥയുടെ ഇതിവൃത്തം സ്വീകരിച്ചിരിക്കുന്നത് ?
ഏഴ്
എട്ട്
പത്ത്
പന്ത്രണ്ട്
മലയാളത്തിലെ ആദ്യത്തെ മഹാകാവ്യം’ എന്ന് വിശേഷിപ്പിക്കുന്ന കൃതിയേത് ?
അദ്ധ്യാത്‌മരാമായണം കിളിപ്പാട്ട്
കൃഷ്ണഗാഥ
ഭാരതമാല
ജ്ഞാനപ്പാന
മഹാവിഷ്ണുവിൻ്റെ എത്രാമത്തെ അവതാരമാണ് ശ്രീകൃഷ്‌ണൻ ?
ഏഴ്
എട്ട്
ഒമ്പത്
പത്ത്
