wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

മഞ്ഞുകാലം

Total questions: 10

Worksheet time: 2mins

Name
Class
Date
1.

മലയാളത്തിലെ ആദ്യ മഹാകാവ്യം

a)

കൃഷ്ണനാട്ടം

b)

കൃഷ്ണഗാഥ

c)

രാമ ഗാഥ

d)

കണ്ണീർപ്പാടം

2.

കൃഷ്ണഗാഥ രചിച്ചത് ആരാണ്

a)

എഴുത്തച്ഛൻ

b)

കുഞ്ചൻ നമ്പ്യാർ

c)

ചെറുശ്ശേരി

d)

കുമാരനാശാൻ

3.

കൃഷ്ണഗാഥയുടെ രചനാ കാലഘട്ടം

a)

പതിനാറാം നൂറ്റാണ്ട്

b)

പതിനഞ്ചാം നൂറ്റാണ്ട്

c)

പതിനെട്ടാം നൂറ്റാണ്ട്

d)

പതിനാലാം നൂറ്റാണ്ട്

4.

ചെറുശ്ശേരി ആരുടെ സദസ്യനായിരുന്നു

a)

കോലത്തിരി ഉദയവർമ

b)

മാർത്താണ്ഡവർമ്മ

c)

കൊച്ചി രാജാവ്

d)

കോഴിക്കോട് സാമൂതിരി

5.

പ്രാലേയം അർത്ഥമെന്താണ്

a)

ചന്ദനം

b)

മഞ്ഞ്

c)

തിരമാല

d)

ആകാശം

6.

കവിതയിൽ ഏതു സമുദ്രത്തെ കുറിച്ചാണ് പറയുന്നത്

a)

അറബിക്കടൽ

b)

പാൽക്കടൽ

c)

ഇന്ത്യൻ സമുദ്രം

d)

അറ്റ്ലാന്റിക്അറ്റ്ലാൻടിക് സമുദ്രം

7.

പങ്കജ നാഥൻ ആരാണ്

a)

സൂര്യൻ

b)

അഗ്നി

c)

ആകാശം

d)

സമുദ്ര

8.

വാരിജം അർത്ഥം എന്താണ്

a)

ആമ്പൽ

b)

താമര

c)

മുല്ല

d)

തെറ്റി

9.

ചണ്ഡൻ ആയിട്ടുള്ളത് ആരാണ്

a)

ആകാശം

b)

സൂര്യൻ

c)

മേഘം

d)

മഴ

10.

കൃഷ്ണഗാഥ ഏത് ഈണത്തിൽ ആണ് എഴുതിയിട്ടുള്ളത്

a)

ഉണർത്തുപാട്ട്

b)

താരാട്ട്

c)

വായ്ത്താരി

d)

നാടൻ പാട്ട്