wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Malayalam

Total questions: 10

Worksheet time: 5mins

Name
Class
Date
1.

വഴിയാത്ര എന്ന കൃതിയുടെ കർത്താവ് ?

a)

വി.ടി.ഭട്ടതിരിപ്പാട്

b)

ഇ.വി.കൃഷ്ണപിള്ള

c)

പി.സുരേന്ദ്രൻ

2.

ഏതു കഥാ സമാഹാരത്തിലേതാണ് വഴിയാത്ര എന്ന പാം ഭാഗം ?

a)

ബാഷ്പ വർഷം

b)

അക്കാലങ്ങൾ

c)

ചിരിയും ചിന്തയും

3.

ആത്മവൽ സർവഭൂതാനി എന്ന വാക്കിനർത്ഥം!

a)

എല്ലാറ്റിനെയും സ്വന്തമായി കാണുന്ന

b)

എല്ലാം സ്വന്തമായി ഉള്ളവൻ

c)

സ്വന്തമായി കാണുന്ന മനോഭാവം

4.

അന്നത്തെ വഴിയാത്രയ്ക്കുണ്ടായിരുന്ന ഒരു ഗുണം എന്തായിരുന്നു.

a)

ഒത്തിരി ആൾക്കാരെ കണ്ടുമുട്ടാം

b)

ലോകപരിചയം വളരെ വർദ്ധിക്കും

c)

ഒത്തിരി സമയം വർത്തമാനം പറഞ്ഞിരിക്കാം

5.

ധനിക്കു ശത്രുക്കള സംഖ്യമുണ്ടാകാം എന്ന ഭാഗം ഏതു കൃതിയിലേതാണ്.

a)

മേഘസന്ദേശം

b)

ശ്രീകൃഷ്ണണചരിതം മണിപ്രവാളം

c)

രാമചരിതം

6.

വിൺ+ തലം

a)

വിൺതലം

b)

വിണ്ടലം

c)

വിൺത്തലം

7.

ആ വാഴവെട്ട് എന്ന കഥയിലെ മർക്കോസ് ചേട്ടന്റെ മകളുടെ പേര് എന്ത്!

a)

റാഫേൽ

b)

റാഹേൽ

c)

റാണി

8.

അർത്ഥം എഴുതുക: ആകസ്മികം

a)

തിടുക്കത്തിൽ

b)

വേഗത്തിൽ

c)

പെട്ടന്നുണ്ടായത്.

9.

അരുണൻ

a)

സൂര്യൻ

b)

ആകാശം

c)

ചന്ദ്രൻ

10.

സാന്ദ്ര സൗഹ്യദം എന്ന കവിതാഭാഗം ഏതു കൃതിയിലേതാണ്?

a)

വിഷുത്തലേന്ന്

b)

തിരുവാതിരപ്പാട്ട്.

c)

കുചേലവൃത്തം വഞ്ചിപ്പാട്ട്.