wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

എണ്ണനിറച്ച കരണ്ടി

Total questions: 10

Worksheet time: 5mins

Name
Class
Date
1.

അർത്ഥം: തളിക

a)

പാത്രം

b)

പാത്യം

c)

പതർം

d)

പൂവ്

2.

അർത്ഥം: വിസ്മയം

a)

അത്ഭുതം

b)

അത്ദുതം

c)

അതഭുതം

d)

അതദുതം

3.

അർത്ഥം: കരണ്ടി

a)

സപൂണ്

b)

സ്പൂണ്

c)

സ്പൂൺ

d)

കരണ്ടം

4.

എണ്ണ നിറച്ച കരണ്ടി എണ്ണ പാഠഭാഗം ഏതു പുസ്തകത്തിൽ നിന്നടുത്തതാണ് ?

a)

ആൾക്കാമിത് ,

b)

ആൽക്കമിസ്റ്റ്,

c)

സയന്റിസ്റ്റ്

5.

ആരാണ് സന്തോഷത്തിന്റെ ഉറവിടം തേടി നടക്കുന്നത്?

a)

വൃദ്ധൻ,

b)

സാന്റിയാഗോ,

c)

അച്ഛൻ

6.

എണ്ണ നിറച്ച കരണ്ടി സാന്റിയാഗോയുടെ കയ്യിൽ ഏല്പിച്ചത് ആരാണ് ?

a)

ജ്ഞാനി ,

b)

വൃദ്ധൻ ,

c)

പെൺകുട്ടി

7.

വിപരീതം: ശൂന്യം

a)

നിധം

b)

ആശൂന്യം

c)

നിഗദ്ധം

d)

നിബിഡo

8.

വിപരീത: ദിവ്യം

a)

ഭമം

b)

ഭൗമം

c)

ദൗമം

d)

ദൗർഭാഗ്യം

9.

അർത്ഥവൃത്യാസം: ഉദ്ദേശ്യം, ഉദ്ദേശം

a)

പരിശ്രമം

b)

ലക്ഷ്യം

c)

ലകശ്യം

d)

ഏകദേശം

10.

അർത്ഥവ്യത്യാസം: ഉദ്യാനം, ഉദ്യമം

a)

പുന്തോട്ടം

b)

ശ്രമം

c)

ഉദ്ദേശം

d)

പരിശ്രവം