NEW
Font size
S
M
L
XL
Worksheetsവളരുന്ന സമ്പത്ത്
Total questions: 10
Worksheet time: 5mins
Name
Class
Date
1.
പ്രവാചകൻ്റെ കാലത്ത് സകാത്ത് ശേഖരിച്ചിരുന്നത് എവിടെ?
a)
മസ്ജിദു നബവി
b)
മസ്ജിദുൽ ഹറം
c)
മസ്ജിദുൽ അഖ്സ
2.
സകാത്തിൻ്റെ അവകാശികൾ എത്ര വിഭാഗം?
a)
10 വിഭാഗം
b)
8 വിഭാഗം
c)
4 വിഭാഗം
3.
ഇസ്‌ലാം കാര്യങ്ങളിൽ മൂന്നാമത്തേത് എന്ത്?
a)
നമസ്കാരം
b)
നോമ്പ്
c)
സകാത്ത്
4.
ജലസേചനം ആവശ്യമില്ലാത്ത കൃഷിയുടെ സകാത്ത് എത്ര?
a)
10%
b)
20%
c)
5%
5.
സകാത്ത് നിർബന്ധമാക്കുന്ന നിശ്ചിത പരിധിക്ക് പറയുന്ന പേരെന്ത്?'
a)
നിസ്വാബ്
b)
സ്വദഖ
c)
സ്വലാത്ത്
6.
നിർബന്ധമല്ലാത്ത ദാനധർമ്മങ്ങൾക്ക് പറയുന്ന പേരെന്ത്?
a)
സ്വദക്ക
b)
നിസ്വാബ്
c)
സക്കാത്ത്
7.
പണത്തിൻ്റെ സകാത്ത് എത്ര?
a)
2.5%
b)
3.5%
c)
10%
8.
മൂസ നബി (അ) യുടെ കാലത്തെ ധിക്കാരിയായ പണക്കാരൻ?
a)
ക്വാറൂൻ
b)
ഫിർഔൻ
c)
നംറൂദ്
9.
സകാത്ത് എന്ന പദത്തിൻ്റെ അർത്ഥം എന്ത്?
a)
വിശുദ്ധി
b)
സംസ്കാരം
c)
നന്മ
10.
ഒട്ടകത്തിൻ്റെ നിസ്വാബ് എത്ര?
a)
10
b)
8
c)
5
Reset
