Worksheetsകണ്ണ്
Total questions: 15
Worksheet time: 10mins
ഗോപു എവിടെയാണ് ജനിച്ചത്?
കാട്ടിൽ
കുന്നിൻപുറത്തെ വീട്ടിൽ
നാട്ടിൻപുറത്തെ മലയോരത്ത്
നഗരമധ്യത്തിൽ
ഗോപുവിന് സ്വന്തമായി ഉണ്ടായിരുന്നത് ആര് ?
അച്ഛൻ
അമ്മ
സ്കൂളിൽ ഉച്ചക്ക് എന്താണ് കഴിക്കാനായി നൽകിയിരുന്നത്?
ചോറ്
കഞ്ഞി
ഉപ്പുമാവ്
അമ്മയുടെ ജോലി എന്ത്?
പാഠശാലയിലെ അധ്യാപിക
ആശുപത്രി ജീവനക്കാരി
സർക്കാർ ഉദ്യോഗസ്ഥ
പാഠശാലയിലെ ആയ
അമ്മയെ കൂട്ടുകാരൻ വിശേഷിപ്പിച്ചത് എങ്ങനെ?
ഒറ്റക്കണ്ണി
ഇരട്ടത്തലച്ചി
മുക്കണ്ണി
നാൽക്കാലി
മഞ്ഞുമലയിൽ തനിച്ചിരുന്ന് കേഴുന്ന പക്ഷിയായി പുനർജ്ജനിച്ചത് ആര്?
(a)
"നാളെ ഒരിക്കൽ ആ തണൽ തനിക്കും ആശ്വാസമേകും " എന്ന് പ്രതീക്ഷിച്ചത് ആര്?
(a)
ഗോപു ഗ്രാമത്തിൽ നിന്ന് എങ്ങോട്ടേക്കാണ് പോയത്?
ലണ്ടനിൽ
ഗ്രാമത്തിൽ
നഗരത്തിൽ
അമേരിക്കയിൽ
വിദേശകമ്പനികളുടെ വാഗ്‌ദാനങ്ങൾ നിരസിച്ചുകൊണ്ട് ഗോപു എവിടെയാണ് ചുവടുറപ്പിച്ചത്?
തലസ്ഥാനത്ത്
ഗ്രാമത്തിൽ
എറണാകുളത്ത്
അമേരിക്കയിൽ
മേശ വൃത്തിയാക്കുന്നതിനിടയിൽ ഗോപുവിന് എന്താണ് കിട്ടിയത്?
(a)
ഗോപുവിൻറെ വിവാഹം എവിടെവെച്ചാണ് നടന്നത്?
താജ് ഹോട്ടൽ
ഷാരട്ടൺ ഹോട്ടൽ
ജാലകം - അർത്ഥം കണ്ടെത്തുക
ജനൽ
അടുക്കള
മായാജാലം
അവ സഹതാപപൂർവ്വം (a) ആയ തന്നെ ഉറ്റുനോക്കുന്നതായി ഗോപുവിന് തോന്നി.
"കണ്ണ്" - എഴുതിയത് ആര് ?
ഉണ്ണി അമ്മയമ്പലം
ജോർജ് ഓണക്കൂർ
അനിൽകുമാർ
കുമാരനാശാൻ
"കണ്ണിലിരുൾ വന്നുമൂടുന്ന നേരത്ത്
കാഴ്ചയാകുന്നിതെന്നമ്മ
വീഴ്ചയിൽനിന്നെന്നെ വീണ്ടുമുയർത്തുവാൻ
കാണാക്കരംനീട്ടുമമ്മ "
- ആരുടെ വരികൾ
ശ്രീകുമാരൻ തമ്പി
വയലാർ രാമവർമ്മ
വള്ളത്തോൾ നാരായണമേനോൻ
