wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

വാഴവെട്ട്

Total questions: 10

Worksheet time: 2mins

Name
Class
Date
1.

ആ വാഴവെട്ട് എന്ന് കഥ എരുത്തിയത് ആര്?

a)

വൈകം മുഹമ്മദ്‌ ബഷിർ

b)

വള്ളത്തോൾ നാരായണമേനോൻ

c)

പൊൻകുന്നം വർക്കി

d)

ചെറുശ്ശേരി

2.

മാർക്കോസുചേട്ടന് എന്തു കുടിക്കാനാണ് ഇഷ്ടം?

a)

പച്ചവെള്ളം

b)

കാടിവെള്ളം

c)

കഞ്ഞിവെള്ളം

d)

ഇതൊന്നുമല്ല

3.

മാർക്കോസ് ചേട്ടന്റെ പേരകുട്ടിയുടെ പേര് എന്ത്?

a)

റാഹേൽ

b)

റാണി

c)

രോഹിണി

d)

രേവതി

4.

കുംഭത്തിലെ ഏത്‌ നാളിൽ നട്ടാൽ ആണ് ചേന ചന്ദ്രനോളം മുഴുപ്പുണ്ടാകുന്നത്?

a)

കറുത്തവാവ്നാൾ

b)

വെളുത്ത വാവിൻനാൾ

c)

സൂര്യ ഗ്രഹണനാൾ

d)

ചന്ദ്ര ഗ്രഹണനാൾ

5.

എവിടേക്ക് പോകാമെന്നാണ് റാഹേൽ അപ്പച്ചനോട് പറയുന്നത്?

a)

മലബാർ

b)

മദിരാശി

c)

മധുര

d)

മംഗലാപുരം

6.

വാഴ വെട്ടാനുള്ള ഗവണ്മെന്റ് ഓർഡറിനെ കുറിച്ച് എവിടെ നോക്കാനാണ് പറയുന്നത്?

a)

നോട്ടിസിൽ

b)

പത്രത്തിൽ

c)

ഗസറ്റിൽ

7.

വാഴ വെട്ടാൻ ഗവണ്മെന്റിന് എത്ര രൂപ ചിലവാകുന്നു എന്നാണ് പറയുന്നത്?

a)

3000

b)

7000

c)

2500

d)

5000

8.

ആരാണ് മാർക്കോസ് ചേട്ടനെ അശ്വസിപ്പിച്ചത്?

a)

റാഹേൽ

b)

വർഗീസ്

c)

മാവിൻകൊമ്പ്

d)

വാഴകൈ

9.

എത്ര വാഴയാണ് മാർക്കോസ് ചേട്ടന് ഒള്ളത്?

a)

80

b)

അറിയില്ല

c)

110

d)

20

10.

ആരാണ് മാർക്കോസ് ചേട്ടനെ സ്വപ്നത്തിൽ നിന്ന് വിളിച്ചുണർത്തിയത്?

a)

വർഗീസ്

b)

റാഹേൽ

c)

ഗോപാലൻ നായർ