WorksheetsVIll Islamic Monthly Evaluation - Nov
Total questions: 7
Worksheet time: 4mins
Name
Class
Date
1.
ഇരട്ട വെളിച്ചത്തിൻ്റെ ഉടമ എന്നറിയപ്പെടുന്ന സ്വഹാബി ആര്?
a)
ഉസ്മാൻ (റ)
b)
അലി (റ)
c)
ഉമർ (റ)
2.
ഖുർആനിൻ്റെ എത്ര കോപ്പികളാണ് ഉസ്മാൻ (റ)
എഴുതി ഉണ്ടാക്കിച്ചത്?
a)
8 കോപ്പി
b)
7 കോപ്പി
c)
6 കോപ്പി
3.
ആരുടെ സംരക്ഷണയിലാണ് അലി (റ) വളർന്നത്?
a)
മുഹമ്മദ് നബി (സ)
b)
ഉമർ (റ)
c)
അബൂത്വാലിബ്
4.
ഖുർആൻ എഴുതിവെക്കാൻ ഏൽപ്പിക്കപ്പെട്ടിരുന്ന സ്വഹാബി ആര്?
a)
അബൂ ഉബൈദ
b)
ബിലാൽ (റ)
c)
സൈദ് ബ്നു സാബിത്ത്
5.
അലി (റ) യുടെ ഭാര്യ ആര്?
a)
ഫാത്തിമ (റ)
b)
ആഇശ (റ)
c)
ഹഫ്സ (റ)
6.
ഏത് യുദ്ധത്തിൻ്റെ സമയത്താണ് മുഹമ്മദ് നബി അലി (റ) നെ മദീനയുടെ ചുമതല ഏൽപ്പിച്ചത്?
a)
തബൂക്ക് യുദ്ധം
b)
ബദർ യുദ്ധം
c)
ഉഹ്ദ് യുദ്ധം
7.
ഇന്ന് ലോകത്തുള്ള മുസ്ഹഫിൻ്റെ പേരെന്ത്?
a)
ഉസ്മാനി മുസ്ഹഫ്
b)
പൊന്നാനി മുസ്ഹഫ്
c)
മക്ക മുസ്ഹഫ്
100 %
