NEW
Font size
S
M
L
XL
WorksheetsREV. SHAINU BABY's QUIZ
Total questions: 7
Worksheet time: 4mins
Name
Class
Date
1.
യോനായുടെ പുസ്തകത്തിൽ മഹാനഗരം എന്ന പേരുപറഞ്ഞിരിക്കുന്ന നഗരം ഏത്?
a)
തർശിസ്
b)
നിനവേ
c)
യാഫോവ്
d)
ശമര്യ
2.
യോശീയാവിന്റെ മകന്റെ പേരെന്ത്?
a)
കൊന്യാവ്
b)
സെഫന്യാവ്
c)
സിദെക്കിയാവ്
d)
യെഹുവലി
3.
യിസ്രായേലിലെ ഒന്നാമത്തെ ന്യായാധിപന്റെ പേരെന്ത്?
a)
യിപ്താഹ്
b)
ഒത്നിയേൽ
c)
ഗിദെയോൻ
d)
ഏഹൂദ്
4.
ദെബിരിന്റെ പഴയ പേരെന്ത്?
a)
കിര്യത്ത് സേഫർ
b)
കിര്യത്ത് അർബ്ബ
c)
ബേസക്ക്
d)
ഹെബ്രോൻ
5.
യെഹൂദന്മാരുടെ ഏതു പെരുന്നാളിനോട് അനുബന്ധിച്ചാണ് ക്രിസ്തു ദേവാലയ ശുദ്ധികരണം നടത്തിയത്?
a)
കുടാരപ്പെരുനാൾ
b)
പെന്തക്കോസ്തു പെരുനാൾ
c)
പെസഹാ പെരുനാൾ
d)
പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ
6.
മാർത്തോമ്മാ സഭ അംഗീകരിച്ച കൂദാശകളുടെ എണ്ണം എത്ര?
a)
7
b)
6
c)
9
d)
8
7.
കർതൃകൂദാശ എന്നറിയപ്പെട്ടുന്ന കൂദാശ ഏത്?
a)
വിവാഹം
b)
ഭാവന വാഴ്വ്
c)
പട്ടംകൊട
d)
കുർബ്ബാനാ
Reset
