wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

14/08/2022

Total questions: 10

Worksheet time: 5mins

Name
Class
Date
1.

യേശു അവിടെനിന്നു പോയി എവിടെയെത്തി എന്നാണ് വിശുദ്ധ മാർക്കോസ് സുവിശേഷം ആറാം അദ്ധ്യായം ഒന്നാം വാക്യം പറയുന്നത്?

a)

സ്വന്തം നാട്ടിൽ എത്തി

b)

സ്വന്തം വീട്ടിൽ എത്തി

c)

സ്വന്തം ബന്ധുക്കളുടെ അടുത്തെത്തി

d)

മുകളിൽ കൊടുത്തവയൊന്നും ശരിയല്ല

2.

ഏത് ദിവസമാണ് യേശു സിനഗോഗില്‍ പഠിപ്പിക്കുവാൻ ആരംഭിച്ചത്?

a)

ഞായറാഴ്ച ദിവസം

b)

തിരുന്നാളിന്റെ അവസാനത്തെ ദിവസം

c)

സാബത്ത് ദിവസം

d)

മുകളിൽ കൊടുത്തവ എല്ലാം ശരിയാണ്

3.

യേശുവിൻറെ വാക്കുകൾ കേട്ട് ആശ്ചര്യപ്പെട്ട് ജനങ്ങൾ എത്ര ചോദ്യങ്ങളാണ് വിശുദ്ധ മാർക്കോസിന്റെ സുവിശേഷം ആറാം അധ്യായം രണ്ടാം വാക്യത്തിൽ ചോദിക്കുന്നത്?

a)

3

b)

2

c)

4

d)

5

4.

വിശുദ്ധ മര്‍ക്കോസ്‌ 6 ::3 പ്രകാരം യേശുവിൻറെ സഹോദരന്മാർ ആയി ജനം പറയുന്നത് ആരെയെല്ലാം?

a)

യൂദാസ്‌, ശിമയോന്‍

b)

യാക്കോബ്‌, യോസെ, യൂദാസ്‌, ശിമയോന്‍

c)

യാക്കോബ്‌, യോസെ, യൂദാസ്

d)

യാക്കോബ്‌, യോസെ

5.

യേശു അവരോടു പറഞ്ഞു: സ്വദേശത്തും ബന്‌ധുജനങ്ങളുടെയിടയിലുംസ്വഭവനത്തിലുമല്ലാതെ മറ്റെങ്ങും പ്രവാചകന്‍ അവമതിക്കപ്പെടുന്നില്ല.

വചനഭാഗം ഏത്?

a)

വിശുദ്ധ മാര്‍ക്കോസ് 6:6

b)

വിശുദ്ധ മാർക്കോസ് 6 5

c)

വിശുദ്ധ മാർക്കോസ് 6 :4

d)

വിശുദ്ധ മാർക്കോസ് 6: 3

6.

മര്‍ക്കോസ്‌ 6 : 8 ഉദ്ധരിക്കുക

a)

യാത്രയ്‌ക്കു വടിയല്ലാതെ മറ്റൊന്നും - അപ്പമോ സഞ്ചിയോ അരപ്പട്ടയില്‍ പണമോ - കരുതരുത്‌.

b)

ചെരിപ്പു ധരിക്കാം, രണ്ട്‌ ഉടുപ്പുകള്‍ ധരിക്കരുത്‌;

c)

ശിഷ്യന്‍മാര്‍ പുറപ്പെട്ട്‌, ജനങ്ങളോട്‌ അനുതപിക്കണമെന്നു പ്രസംഗിച്ചു.

d)

അവരുടെ വിശ്വാസരാഹിത്യത്തെക്കുറിച്ച്‌ അവന്‍ വിസ്‌മയിച്ചു.

7.

എവിടെയെങ്കിലും ജനങ്ങള്‍ നിങ്ങളെ സ്വീകരിക്കാതിരിക്കുകയോ നിങ്ങളുടെ വാക്കുകള്‍ ശ്രവിക്കാതിരിക്കുകയോ ചെയ്‌ താല്‍ അവിടെനിന്നു പുറപ്പെടുമ്പോള്‍ എന്ത് ചെയ്യാനാണ് മാർക്കോസ് 6 :11 പ്രകാരം യേശു ആവശ്യപ്പെടുന്നത്?

a)

അവര്‍ക്കു സാക്‌ഷ്യത്തിനായി നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളയുവിന്‍.

b)

അവർക്ക് സാക്ഷ്യത്തിനായി നിങ്ങളുടെ ചെരുപ്പിലെ പൊടിതട്ടി കളയുവിൻ

c)

അവർക്ക് സാക്ഷ്യത്തിനായി നിങ്ങളുടെ അധികാര ദണ്ഡ് ഉപയോഗിക്കുക

d)

അവർക്ക് സാക്ഷ്യത്തിനായി നിങ്ങളെ തന്നെ പരിചയപ്പെടുത്തുക.

8.

സ്വന്തം സഹോദരനായ പീലിപ്പോസിന്റെ ഭാര്യയായ ഹേറോദിയായെ വിവാഹം ചെയ്ത് ദൈവസന്നിധിയിൽ നിഷിദ്ധമായത് പ്രവർത്തിച്ചത് ആര്?.

a)

ഹെറോദേസ് 1

b)

ഹെറോദേസ് 2

c)

ഹെറോദേസ്

d)

ഹേറോദേസ് 3

9.

തന്റെ ജന്മദിനം പ്രമാണിച്ച് ഹെറോദേസ് രാജാവ് വിരുന്നു സൽക്കാരം നടത്തിയത് ആർക്കെല്ലാം?

a)

രാജസേവകൻമാർക്കും സഹസ്രാധിപന്‍മാര്‍ക്കും

b)

രാജസേവകന്‍മാര്‍ക്കും സഹസ്രാധിപന്‍മാര്‍ക്കും ഗലീലിയിലെ പ്രമാണികള്‍ക്കും

c)

ഗലീലിയിലെ പ്രമാണികൾക്കും രാജസേവകൻമാർക്കും

d)

പ്രമാണികൾ ക്കും പുരോഹിതന്മാർക്കും

10.

യേശു ചെയ്ത അത്ഭുത പ്രവർത്തികൾ കണ്ട് ജനം സ്നാപകയോഹന്നാൻ എന്നും ഏലിയാ എന്നും പ്രവാചകന്മാരിൽ ഒരുവൻ എന്നും പറഞ്ഞപ്പോൾ ഹെറോദേസ് രാജാവ് എന്താണ് പ്രസ്താവിച്ചത്?

a)

സ്നാപകയോഹന്നാൻ ഉയിര്‍പ്പിക്കപ്പെട്ടിരിക്കുന്നു

b)

ഞാന്‍ ശിരശ്‌ഛേദംചെയ്‌ത യോഹന്നാന്‍ ഉയിര്‍പ്പിക്കപ്പെട്ടിരിക്കുന്നു.

c)

അവൻ ഏലിയ ആണ്

d)

അവൻ ദൈവപുത്രനാണ്