WorksheetsHeb 5-8 Mal
Total questions: 15
Worksheet time: 8mins
സകല വാദത്തെയും ഉറപ്പിക്കുന്നത് എന്തിനാൽ ആണ്
കുറ്റസമ്മതം
ഏറ്റുപറച്ചിൽ
ആണ
"യിസ്രായേൽഗൃഹത്തോടും യഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും " 8-ആം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് ആരുടെ പ്രവചനം ?
ആമോസ്
ഹഗ്ഗായി
യെശയ്യാവ്
യിരെമ്യാവ്
ന്യായപ്രമാണം : ബലഹിനമനുഷ്യരെ മഹാപുരോഹിതന്മാരാക്കുന്നു
ന്യായപ്രമാണത്തിന്നു പിമ്പുള്ള ആണയുടെ വചനം : എന്നേക്കും തികെഞ്ഞവനായിത്തീർന്ന പുത്രനെ പുരോഹിതനാക്കുന്നു
ശരി
തെറ്റ്
പൌരോഹിത്യം മാറിപ്പോകുമ്പോൾ ............................ കൂടെ മാറ്റം വരുവാൻ ആവശ്യം.
ആണ
വിശ്വാസം
വാഗ്‌ദത്തം
ന്യായപ്രമാണം
യേശു ഏതു ഗോത്രത്തിൽ ജനിച്ചു ?
ലേവി
ബെന്യാമിൻ
യഹൂദ
“നീ മൽക്കീസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും ഒരു പുരോഹിതൻ ”
പഴയ നിയമ വാക്യം ഏതു ?
സങ്കീർത്തനങ്ങൾ 110 : 4
സങ്കീർത്തനങ്ങൾ 11:4
സങ്കീർത്തനങ്ങൾ 111:4
കട്ടിയായുള്ള ആഹാരം ആർക്കു ഭക്ഷിക്കാം ?
ഇവ രണ്ടും ശരിയാണ്
പ്രായം തികഞ്ഞവർക്ക്
നന്മതിന്മകളെ തിരിച്ചറിവാൻ തഴക്കത്താൽ അഭ്യസിച്ച ഇന്ദ്രിയങ്ങളുള്ളവർക്ക്
ഇവയിൽ മൽക്കിസെദേക്കിനെ പറ്റി ശെരിയല്ലാത്തത് എന്ത്
യഹൂദൻ
വംശാവലി
പുരോഹിതൻ
രാജാവ്
എങ്ങെനെ ഉള്ളവരെ കൊണ്ടാണ് മനുഷ്യൻ ആണ ഇടുന്നത്
തങ്ങൾക്ക് തുല്യം ആയവർ
തങ്ങളേക്കാൾ ചെറിയവൻ
തങ്ങളേക്കാൾ വലിയവൻ
മൽക്കീസേദെക്കിന്റെ അർഥം എന്ത്
മഹത്വത്തിന്റെ രാജാവ്
സ്നേഹത്തിന്റെ രാജാവ്
വിജയത്തിന്റെ രാജാവ്
നീതിയുടെ രാജാവ്
ക്രിസ്തുവിനെ കുറിച്ചുള്ള അടിസ്ഥാന ആദ്യ വചങ്ങളിൽ ഉൾപ്പെടാത്ത
ഉപദേശം ഏതു?
ക്രിസ്തീയ ദാനധർമങ്ങൾ
മരിച്ചവരുടെ പുനരുത്ഥാനം
സ്നാനങ്ങളെക്കുറിച്ചുള്ള ഉപദേശം
ദൈവത്തിങ്കലെ വിശ്വാസം
ക്രിസ്തു അനുസരണം പഠിച്ചു തികഞ്ഞവൻ ആയത് എങ്ങനെ?
മനുഷ്യാവതാരത്താൽ
വിശ്വാസത്താൽ
കഷ്ടാനുഭവങ്ങളാൽ
ഉറച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തത് ആർ?
മോശ
ഏലിയാവ്
യേശു ക്രിസ്തു
എബ്രായ ലേഖനം എഴുതിയത് ആർക്കു
രേഖപ്പെടുത്തിയിട്ടില്ല
ജാതികളായ വിശ്വാസികൾക്ക്
എബ്രായ വിശ്വാസികൾക്ക്
ദശാംശം വാങ്ങുന്ന ലേവിയും ആര് മുഖാന്തരം ദശാംശം കൊടുത്തിരിക്കുന്നു?
അഹരോൻ
മോശ
അബ്രഹാം
