WorksheetsBible Quiz
Total questions: 15
Worksheet time: 5mins
സിംഹാസനത്തിന്റെ ചുറ്റിലുമുള്ള നാല് ജീവികൾക്കോരോന്നിനും എത്ര ചിറകുകളാണുണ്ടായിരുന്നത്?
4
6
7
12
ദൈവത്തിന്റെ ഏഴു __________ ഏഴുദീപങ്ങൾ സിംഹാസനത്തിന്റെ മുമ്പിൽ ജ്വലിച്ചുകൊണ്ടിരിക്കുന്നു
തൂണുകളായ
ദൂതന്മാരായ
സഭകളായ
ആത്മാക്കളായ
സിംഹാസനത്തിന്റെ ചുറ്റും കാഴ്ചെക്കു എന്തിനോട് സദൃശമായോരു പച്ചവില്ലു ആണുണ്ടായിരുന്നത്?
മരതകം
ഗോമേദകം
പത്മരാഗം
വജ്രം
സിംഹാസനത്തിന്റെ ചുറ്റുമുള്ള നാലുജീവികളിൽ രണ്ടാമത്തെ ജീവി എന്തിനോട് സദൃശ്യമായിരുന്നു?
കഴുകൻ
മനുഷ്യൻ
കാള
സിംഹം
സിംഹാസനത്തിൽ നിന്നും എന്തൊക്കെയാണ് പുറപ്പെട്ടിരുന്നത്?
മിന്നൽ
കൊടുങ്കാറ്റ്
നാദം
ഇടിമുഴക്കം
മൂന്നാം മുദ്ര പൊട്ടിച്ചപ്പോൾ ഏതു മൃഗത്തെ ആണ് കണ്ടത്? അതിന്മേൽ ഇരുന്നവർ എന്താണ് പിടിച്ചിരുന്നത്?
കറുത്ത കുതിര.... വാള്
കറുത്ത കുതിര.... തുലാസ്
ചുവന്ന കുതിര.... വാള്
ചുവന്ന കുതിര... വില്ലു
മഞ്ഞകുതിരമേൽ ഇരിക്കുന്നവന്റെ പേരെന്ത്?
മരണം
ന്യായവിധി
വ്യാധി
അഗ്നി
_______ പെരുങ്കാറ്റുകൊണ്ടു കുലുങ്ങീട്ടു കായി ഉതിർക്കുമ്പോലെ ആകാശത്തിലെ നക്ഷത്രങ്ങൾ ഭൂമിയിൽ വീണു.
ദേവദാരു
സരളവൃക്ഷം
അത്തിവൃക്ഷം
ഒലിവുവൃക്ഷം
വെള്ളക്കുതിരമേൽ ഇരുന്നവന്റെ കയ്യിൽ എന്താണുണ്ടായിരുന്നത്? അവനു എന്താണ് ലഭിച്ചത്?
വാള്.. വില്ലു
വാള്... കിരീടം
വില്ലു.... വാള്
വില്ലു.... കിരീടം
ആരാണ് മുദ്രകൾ പൊട്ടിക്കുന്നത്?
സിംഹാസനത്തിൽ ഇരിക്കുന്നവൻ
ദൂതൻ
കുഞ്ഞാട്
വിശുദ്ധന്മാരിലെ മൂപ്പൻ
പുസ്തകം തുറന്നു വായിപ്പാനെങ്കിലും അതു നോക്കുവാനെങ്കിലും യോഗ്യനായി ആരെയും കാണായ്കകൊണ്ടു ഞാൻ ഏറ്റവും ______.
നിലവിളിച്ചു
കരഞ്ഞു
പരിഭ്രമിച്ചു
വിവശനായി
യെഹൂദാഗോത്രത്തിലെ ________ ദാവീദിന്റെ _______ ആയവൻ പുസ്തകവും അതിന്റെ ഏഴുമുദ്രയും തുറപ്പാൻ തക്കവണ്ണം ജയം പ്രാപിച്ചിരിക്കുന്നു.
രാജാവും... വേരും
സിംഹവും.. വേരും
സിംഹവും.. താക്കോൽ കൈയിൽ ഉള്ളവനും
രാജാവും... താക്കോൽ കൈയിൽ ഉള്ളവനും
കുഞ്ഞാട് സിംഹാസനത്തിൽ ഇരിക്കുന്നവന്റെ കയ്യിൽ നിന്നും പുസ്തകം വാങ്ങിയപ്പോൾ നാലുജീവികളും ഇരുപത്തുനാലു മൂപ്പന്മാരും എന്ത് പിടിച്ചു കൊണ്ടാണ് അവന്റെ മുൻപിൽ വണങ്ങിയത്?
പൊൻകലശം
വിളക്ക്
വീണ
ചെങ്കോൽ
ആറാം മുദ്രം പൊട്ടിച്ചപ്പോൾ എന്താണ് സംഭവിച്ചത്?
ഭൂകമ്പം
സൂര്യൻ കരിമ്പടംപോലെ കറുത്തു
നക്ഷത്രങ്ങൾ ഭൂമിയിൽ വീണു
ചന്ദ്രൻ മുഴുവനും രക്തതുല്യമായിത്തീർന്നു
സിംഹാസനത്തിന്റെ ചുറ്റും എത്ര മൂപ്പന്മാരാണുണ്ടായിരുന്നത്?
24
12
7
6
