wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

SALALAH ZIYARA QUIZ

Total questions: 10

Worksheet time: 3mins

Name
Class
Date
1.

ജോബ് എന്ന പേരിൽ ബൈബിൾ പോലെയുള്ള വേദ കിതാബുകളിൽ പറയുന്ന പ്രവാചകൻ ആരാണ് ?

a)

ഇമ്രാൻ (a)

b)

ഹൂദ് (a)

c)

അയ്യൂബ് (a)

d)

സ്വാലിഹ് (അ )

2.

നമ്മൾ വിസിറ്റ്‌ ചെയ്തവയിൽ ഏറ്റവും മലയുടെ പേര് ?

a)

ജബൽ സ്വാലിഹ്

b)

ജബൽ ദോഫാർ

c)

ജബൽ സംഹാൻ

d)

ഇവയൊന്നും അല്ല

3.

സ്വാലിഹ് നബിയുടെ പേര് ഖുർആനിൽ ------തവണ വന്നിട്ടുണ്ട്

(a)  

4.

ആരുടെ ശിഷ്യന്മാരുടെ മഖ്ബറകളാണ് അവസാനം വിസിറ്റ്‌ ചെയ്തത്

a)

ഹൂദ് നബി

b)

ശൈഖ് ജീലാനി (റ )

c)

ഷെയ്ഖ് രിഫാഈ (റ )

d)

ചേരമാൻ പെരുമാൾ

5.

കേരളീയ അന്തരീക്ഷം ഉള്ള സ്ഥലത്തു സ്ഥിതി ചെയ്യുന്നത് ആരുടെ മഖ്‌ബറ ആണ്

a)

ഇമ്രാൻ നബി

b)

താജുദ്ധീൻ (റ )

c)

സ്വാലിഹ് നബി

d)

ഹൂദ് നബി

6.

നമ്മുടെ യാത്രയുടെ ചീഫ് അമീറും ICF നാഷണൽ സാരഥിയുമായ ഉസ്താദ് ന്റെ പേര് ?

a)

ഉസ്മാൻ സഖാഫി

b)

മുസ്തഫ കാമിൽ സഖാഫി

c)

ഷാഫി അദനി

d)

ജംഷീർ സുഹ്‌രി

7.

നമ്മുടെ സലാല ട്രിപ്പ് വാട്സാപ്പ് ഗ്രൂപ്പിൽ സമയം റിമൈൻഡ് ചെയ്യാൻ ഇടയ്ക്കിടെ മിസ്കാൾ അടിച്ചത് ആര് ?

a)

ഇസ്മായിൽ

b)

ആബിദ്

c)

ഇബ്രാഹിം

d)

ഖാലിദ്

8.

മിർബാത്തിലെ മഹാനവറുകളുടെ മഖ്ബറയിൽ നിന്നും ജീവിതത്തിൽ നിത്യമാക്കാൻ പ്രതിജ്ഞ എടുത്ത കാര്യം ഏത് ?

a)

സ്വലാത്

b)

ഹദ്ദാദ്‌

c)

ഖുർആൻ

d)

അൽ കഹ്ഫ്

9.

സലാല എന്നത് അറബിയിൽ എങ്ങനെയാണ് എഴുതുക

a)

سلالة

b)

صلال

c)

سلال

d)

صلالة

10.

ഏത് ഗോത്രത്തിലെ ആളുകളാണ് പാറക്കെട്ടിൽ നിന്നും ഒട്ടകത്തെ പുറപ്പെടിവിക്കാൻ സ്വാലിഹ് നബിയോട് ആവശ്യപ്പെട്ടത് ?

a)

ആദ്

b)

സമൂദ്

c)

ഔസ്

d)

ഖുറൈശ്