wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Saints Quiz

Total questions: 15

Worksheet time: 5mins

Name
Class
Date
1.

തിരുസഭയിലെ ആദ്യത്തെ വനിതാ വേദപാരംഗത ആരാണ്?

a)

ആവിലായിലെ വിശുദ്ധ ത്രേസ്യ

b)

വിശുദ്ധ മരിയ ഗൊരേത്തി

c)

വിശുദ്ധ റീത്ത

2.

വിശുദ്ധ ബർണദീത്ത യുടെ തിരുനാൾ ദിനം ഏതാണ് ?

a)

മെയ് 16

b)

ജൂൺ 13

c)

ഏപ്രിൽ 16

3.

ഷാരോണിലെ പനിനീർ പൂവ് എന്നറിയപ്പെടുന്ന വിശുദ്ധ?

a)

വിശുദ്ധ ബർണദീത്ത

b)

വിശുദ്ധ റീത്ത

c)

വിശുദ്ധ മരിയ ഗൊരെത്തി

4.

തിരുസഭയുടെ വേദപാരംഗതൻ ആയി പ്രഖ്യാപിച്ചത് ആരെയാണ്?

a)

വിശുദ്ധ പൗലോസ്

b)

വിശുദ്ധ ഡാമിയൻ

c)

വിശുദ്ധ കർദിനാൾ ന്യൂമാൻ

5.

ആര്യനിസത്തെ തകർത്തചുറ്റിക എന്നറിയപ്പെടുന്ന വിശുദ്ധൻ?

a)

വിശുദ്ധ പൗലോസ്

b)

വിശുദ്ധ അംബ്രോസ്

c)

വിശുദ്ധ ഡാമിയൻ

6.

പാപത്തെ കാൾ മരണത്തെ സ്നേഹിച്ച വിശുദ്ധ?

a)

വിശുദ്ധ റീത്ത

b)

വിശുദ്ധ ബർണദീത്ത

c)

വിശുദ്ധ മരിയ ഗൊരേത്തി

7.

ജിഎൻ കാർലോ ആരുടെ യഥാർത്ഥനാമം ആയിരുന്നു?

a)

വിശുദ്ധ പൗലോസ്

b)

വിശുദ്ധ ചാൾസ്

c)

വിശുദ്ധ ഡാമിയൻ

8.

കുമ്പസാരക്കൂട്ടിലെ രക്തസാക്ഷി എന്നറിയപ്പെട്ടിരുന്നത് ആരാണ്?

a)

വിശുദ്ധ അംബ്രോസ്

b)

വിശുദ്ധ പൗലോസ്

c)

വിശുദ്ധ ജോൺ മരിയ വിയാനി

9.

വിശുദ്ധ മേരിയുടെ തിരുനാൾ ആഘോഷിക്കുന്നത് എന്ന്?

a)

ജൂൺ 13

b)

ജൂലൈ 13

c)

മെയ് 13

10.

കുമ്പസാരത്തിൻറെ മധ്യസ്ഥൻ?

a)

വിശുദ്ധ ലെയോപോൾഡ്

b)

വിശുദ്ധ പൗലോസ്

c)

വിശുദ്ധ അംബ്രോസ്

11.

വിശുദ്ധ പൗലോസ് ശ്ലീഹ യുടെ മറ്റൊരു പേര്?

a)

ഡാമിയൻ

b)

ചാൾസ്

c)

സാവൂൾ

12.

കുഷ്ഠരോഗികൾക്കായി കുഷ്ഠരോഗിയായ വൈദികൻ ആരാണ്?

a)

വിശുദ്ധ പൗലോസ്

b)

വിശുദ്ധ അംബ്രോസ്

c)

വിശുദ്ധ ഡാമിയൻ

13.

പരിശുദ്ധ മറിയത്തിൻറെ ജനനത്തിരുനാൾ എന്ന്?

a)

സെപ്റ്റംബർ 8

b)

ഒക്ടോബർ 8

c)

നവംബർ 8

14.

ഒക്ടോബർ മാസം ഏത് മാസം ആയി ആണ് ആചരിച്ചു പോരുന്നത്?

a)

നോമ്പുകാലം

b)

കുരിശിൻറെ വഴി

c)

ജപമാല

15.

പരിശുദ്ധ മറിയം ഏത് ഗോത്രത്തിൽ പെട്ടവളാണ്?

a)

ദാവീദ്

b)

യൂദയാ

c)

ഗ്രീക്ക്