wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

PYPA 30.12.2023

Total questions: 10

Worksheet time: 3mins

Name
Class
Date
1.

രക്ഷയുടെ സുവിശേഷം കേൾക്കുകയും വിശ്വസിക്കുകയും ചെയ്തപ്പോൾ എന്തിനാലാണ് നിങ്ങൾ മുദ്രയിടപ്പെട്ടത് ?

a)

അദൃശ്യചരടിനാൽ

b)

പ്രത്യാശയുടെ വളയത്തിനാൽ

c)

സ്നേഹത്തിനാൽ

d)

പരിശുദ്ധാത്മാവിനാൽ

2.

ജാതികൾ ചെയ്യുന്നതുപോലെ എന്ത് അനുസരിച്ച് ഇനി നടക്കരുതെന്നാണ് പൌലൊസ് പറയുന്നത് ?

a)

വ്യർത്ഥബുദ്ധി

b)

ദുഷ്ടത

c)

വക്ര ബുദ്ധി

d)

അജ്ഞത

3.

ഇനിമുതൽ അന്യന്മാരും പരദേശികളുമല്ല പകരം ആരുടെ സഹപൌരന്മാർ ആണ് ?

a)

വിശുദ്ധന്മാരുടെ

b)

ദൈവത്തിന്റെ

c)

ദൂതന്മാരുടെ

d)

മനുഷ്യരുടെ

4.

പൌലൊസ് ക്രിസ്തുവിന്റെ എന്തിനെക്കുറിച്ചാണ് ജാതികളോട് പ്രസംഗിച്ചത് ?

a)

ചട്ടങ്ങളെക്കുറിച്ച്

b)

സ്നേഹത്തെ കുറിച്ച്

c)

അപ്രമേയധനത്തെക്കുറിച്ച്

d)

കരുണയെ കുറിച്ച്

5.

വിശുദ്ധന്മാർ എന്തിനാൽ ശക്തിയോടെ ബലപ്പെടാനാണ് പൌലൊസ് പ്രാർഥിക്കുന്നത് ?

a)

ഭക്ഷണപാനീയങ്ങളാൽ

b)

ദൈവത്തിന്റെ ആത്മാവിനാൽ

c)

കഷ്ടതകളാൽ

d)

ജയപരാചയങ്ങളാൽ

6.

നിങ്ങൾ എന്തിൽ വേരൂന്നി അടിസ്ഥാനപ്പെട്ടവരായി തീരണമെന്നാണ് പൌലൊസ് ആഗ്രഹിക്കുന്നത് ?

a)

വചനത്തിൽ

b)

കഷ്ടതയിൽ

c)

ക്ഷമയിൽ

d)

സ്നേഹത്തിൽ

7.

നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട ആരെ ധരിച്ചുകൊള്ളാനാണ് പൌലൊസ് ആവശ്യപ്പെടുന്നത് ?

a)

ദൈവത്തിന്റെ പടച്ചട്ടയെ

b)

പുതുമനുഷ്യനെ

c)

വിശുദ്ധിയുടെ അങ്കി

d)

ക്രിസ്തുവിനെ

8.

ഇരുട്ടിന്റെ നിഷ്ഫലപ്രവർത്തികളിൽ കൂട്ടാളികൾ ആകാതെ അവയെ എന്ത് ചെയ്യണമെന്നാണ് പൌലൊസ് കൽപ്പിക്കുന്നത് ?

a)

വിട്ടോടിപ്പോകുക

b)

ശാസിക്കുക

c)

അതിനെ നശിപ്പിക്കുക

d)

ഉപേക്ഷിക്കുക

9.

സ്വർഗത്തിലെ യജമാനന് ഇല്ലാത്ത സ്വഭാവം എന്താണ് ?

a)

കോപം

b)

ദ്വന്ദപക്ഷം

c)

മുഖപക്ഷം

d)

മൽസരം

10.

എല്ലാറ്റിനും മീതെ എന്താകുന്ന പരിചയാണ് എടുത്തുകൊള്ളാൻ പൌലൊസ് കൽപ്പിക്കുന്നത് ?

a)

വചനം

b)

സ്നേഹം

c)

വിശ്വാസം

d)

പ്രത്യാശ