wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

John 13 -18

Total questions: 5

Worksheet time: 3mins

Name
Class
Date
1.

യൂദായിൽ സാത്താൻ കടന്നത് എപ്പോൾ?/ When did Satan enter into Judas?

a)

യേശു അനേകം അത്ഭുതങ്ങൾ പ്രവർത്തിച്ചപ്പോൾ./ When Jesus did lot of miracles.

b)

യേശുവിൻെ കൈയിൽ നിന്നു അപ്പഖണ്ണഡം വാങ്ങിയപ്പോൾ./ When Judas took the bread from Jesus.

c)

ഗതസമനയിൽ വച്ചു ./ In gethsemane.

2.

മറ്റുള്ളവർ നിങ്ങളെ യേശുവിൻെ ശിഷ്യന്മാർ എന്ന് എങ്ങനെ അറിയും?/ When will everyone know that you are disciples of Jesus?

a)

നിങ്ങൾക്ക് തമ്മിൽ തമ്മിൽ സ്‌നേഹം ഉണ്ടങ്കിൽ./ If you love one another.

b)

നിങ്ങൾ ധാരാളം നന്മ പ്രവൃത്തികൾ ചെയ്‌താൽ / When you do lot of charity works.

c)

നിങ്ങൾ നന്നായി വചനം സംസാരിച്ചാൽ. / When you preach the word of God without hesitation.

d)

നിങ്ങൾ ക്രിസ്തിയാനി ആണ് എന്നു പറഞ്ഞാൽ./ When we say that we are Christians.

3.

നമ്മൾ കർത്താവിനെ സ്നേഹിക്കുന്നു എങ്കിൽ നമ്മൾ എന്തു ചെയ്യും? If we love Jesus what should we do?

a)

ലോകം എമ്പാടും യാത്ര ചെയ്യണം. /We should travel all over the world.

b)

വചനം സംസാരിക്കും. /We should preach the word of God.

c)

ധാരാളം വീര്യ പ്രവൃത്തികൾ ചെയ്യും. /Do lot of miracles.

d)

കല്പനകളെ കാത്തു കൊള്ളും /Keep my commands.

4.

പരിശുദ്ധാത്മാവ് എന്ന കാര്യസ്ഥൻ ചെയുന്നത് എന്തെല്ലാം? (രണ്ട് ഉത്തരം)/ What all will the advocate Holy Spirit do(Two answers)?

a)

സകലവും ഉപദേശിച്ചു തരും /Will teach you all things.

b)

മറ്റുള്ളവരെ ഭരിക്കുവാൻ ഉള്ള അധികാരം. / The authority to rule others.

c)

വാസസ്ഥലങ്ങൾ പണിയാൻ ഉള്ള അധികാരം./ The authority to build many rooms.

d)

നിങ്ങളോടു പറഞ്ഞത് ഒക്കെയും നിങ്ങളെ ഓർമ്മപെടുത്തും./ remind you of everything.

5.

ചെത്തി വെടിപ്പാക്കുന്നത് എങ്ങനെ ഉള്ള കൊമ്പുകൾ?/ What kind of branches is pruned?

a)

നല്ല കൊമ്പ്. / Good branches.

b)

എല്ലാ കൊമ്പും. / Every branch

c)

കായ്ക്കാത്തതോക്കെയും. / Every branch that does not bear fruits.

d)

കായ്ക്കുന്നത് ഒക്കെയും/ Every branch that bear fruits.