Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

05/02/2023

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ഈശോയെ അഭിഷേകം ചെയ്യുന്നതിന് വേണ്ടി സുഗന്ധദ്രവ്യങ്ങൾ വാങ്ങിയത് ആരെല്ലാം ചേർന്ന്?

a)

മഗ്നലനം മറിയം,യാക്കോബിന്റെ അമ്മ മറിയം, സലോമി

b)

മഗ്നലനം മറിയം,യാക്കോബിന്റെ അമ്മ മറിയം, സലോമി, യോഹന്നാൻ

c)

നിക്കോദേമൂസ്, യോഹന്നാൻ

2.

അവർ ശവകുടീരത്തിനുള്ളിൽ പ്രവേശിച്ചപ്പോൾ വെള്ള വസ്ത്രം ധരിച്ച ഒരു യുവാവ്.........ഭാഗത്തിരിക്കുന്നത് കണ്ടു.

a)

ഇടത്

b)

വലത്

c)

മുൻഭാഗത്ത്

d)

പിൻഭാഗത്ത്

3.

"നിങ്ങൾ പോയി അവന്റെ......…..…......................... പറയുക.. അവൻ നിങ്ങൾക്കു മുൻപേ

ഗലീലിയിലേക്ക് പോകുന്നു"

a)

ശിഷ്യന്മാരോട്

b)

ശിഷ്യന്മാരോടും ജനക്കൂട്ടത്തോടും

c)

പത്രോസിനോട്

d)

പത്രോസിനോടും ശിഷ്യന്മാരോടും

4.

ആഴ്ചയുടെ ഒന്നാം ദിവസം രാവിലെ ഉയർത്തെഴുന്നേറ്റതിനുശേഷം യേശു ആദ്യം പ്രത്യക്ഷപ്പെട്ടത് ആർക്ക്?

a)

മറിയം

b)

മഗ്നലനാ മറിയം

c)

യാക്കോബിന്റെ അമ്മ മറിയം

d)

ഇവയൊന്നുമല്ല

5.

രണ്ടുപേർ ഗ്രാമത്തിലേക്ക് നടന്നുപോകുമ്പോൾ യേശു അവർക്ക് പ്രത്യക്ഷപ്പെട്ടത് ഏത് രൂപത്തിൽ?

a)

വെള്ള വസ്ത്രം ധരിച്ച്

b)

ചുമപ്പ് വസ്ത്രം ധരിച്ച്

c)

വേറൊരു രൂപത്തിൽ

d)

ഇവയൊന്നുമല്ല

6.

യേശു ജീവിച്ചിരിക്കുന്നു എന്ന് മഗ്നലനം മറിയവും കൂട്ടരും ശിഷ്യന്മാരെ അറിയിച്ചപ്പോൾ എന്ത് പ്രതികരണമാണ് ഉണ്ടായത്?

a)

അവർ വിശ്വസിച്ചില്ല

b)

അവർ സന്തോഷം കൊണ്ട് തുള്ളിച്ചാടി

c)

അവർ അടയാളം അന്വേഷിച്ചു

d)

അവർ ഒട്ടും തന്നെ വിശ്വസിച്ചില്ല

7.

ആഴ്ചയുടെ ആദ്യദിവസം സൂര്യനുദിച്ചപ്പോൾ തന്നെ ശവകുടീരത്തിങ്കലേക്ക് പോയ അവർ തമ്മിൽ എന്താണ് പറഞ്ഞത്?

a)

ആരാണ് നമുക്കുവണ്ടി ശവകുടീരത്തിന്റെ വാതിൽക്കൽ നിന്ന് കല്ല് ഉരുട്ടി മാറ്റുക"

b)

ആരാണ് നമുക്ക് വേണ്ടി പോകുക

c)

ആരാണ് കല്ല് ഉരുട്ടി മാറ്റുക

d)

ഇവയൊന്നുമല്ല

8.

മഗ്നലന മറിയത്തിൽ നിന്ന് യേശു എത്ര പിശാചുക്കളെയാണ് പുറത്താക്കിയത്?

a)

7

b)

8

c)

5

d)

9

9.

"അവൻ ഉയർപ്പിക്കപ്പെട്ടിരിക്കുന്നു അവൻ ഇവിടെയില്ല നോക്കൂ അവർ അവനെ സംസ്കരിച്ച സ്ഥലം"

ആരാണ് ഇങ്ങനെ പറഞ്ഞത്?

a)

വെള്ള വസ്ത്രം ധരിച്ച ഒരു യുവാവ്

b)

ചുമപ്പു വസ്ത്രം ധരിച്ച ഒരു യുവാവ്

c)

മഞ്ഞ വസ്ത്രം ധരിച്ച ഒരു യുവാവ്

d)

ഇവയൊന്നുമല്ല

10.

വിശുദ്ധ മാർക്കോസിന്റെ സുവിശേഷം പതിനാറാം അധ്യായത്തിൽ എത്ര വാക്യങ്ങൾ ആണ് ഉള്ളത്

a)

20

b)

23

c)

26

d)

25