NEW
Font size
Worksheets24/07/2922
Total questions: 10
Worksheet time: 5mins
വിളക്ക് കൊണ്ടുവരുന്നത് എവിടെ വെക്കാനാണു യേശു ചോദിക്കുന്നത്?
പറയുടെ കീഴിൽ
കട്ടിലിനടിയിൽ
ഉയർന്ന സ്ഥലത്ത്
പീഠത്തിൻ മേൽ
"കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ "
ഈ വചനഭാഗം ഉള്ള നാലാം അധ്യായത്തിലെ രണ്ടു വാക്യങ്ങൾ?
4:10,4:28
4:9, 4:23
4:8, 4:26
4:7,4:21,
ഉള്ളവന് നൽകപ്പെടും. ഇല്ലാത്തവനിൽ നിന്ന്........ എടുക്കപ്പെടും.
ഇല്ലാത്തത് പോലും
ഉള്ളത് പോലും
കുറച്ചു ഭാഗം
ഭാഗികമായ ഭാഗം
ദൈവരാജ്യം എന്തിന് സദൃശ്യം ആണെന്നാണ് ഇരുപത്തിയാറാം വാക്യത്തിലൂടെ യേശു പറഞ്ഞത്?
ഒരുവൻ ഭൂമിയിൽ വിത്ത് വിതയ്ക്കുന്നതിന് സദൃശ്യം
ഒരു കടുകുമണിക്ക് സാദൃശ്യം
ഒരു വിതക്കാരന് സദൃശ്യം
ഒരു ഗോതമ്പ് മണിക്ക് സദൃശ്യം
ഭൂമി ഫലം പുറപ്പെടുവിക്കുന്നതിന്റെ ക്രമം ഏത്?
കതിർ, ഇല, കതിരിൽ ധാന്യമണികൾ
ഇല, കതിർ , കതിരിൽ ധാന്യമണികൾ
ഇല, ധാന്യമണി, പൂക്കൾ
ഇല, കായ, കതിർ
ധാന്യം വിളയുമ്പോൾ എന്തു ചെയ്യുന്നു?
അരിവാൾ വയ്ക്കുന്നു
അരിവാൾ കൊണ്ട് അരിഞ്ഞു എടുക്കുന്നു
കൊയ്യുന്നു
കറ്റ ശേഖരിക്കുന്നു
ആകാശത്തിലെ പക്ഷികൾക്ക് എന്തിന്റെ തണലിലാണ് ചേക്കേറാൻ കഴിയുന്നത്?
കടുകുമണി മുളച്ചുണ്ടാകുന്ന വലിയ ശാഖകളുടെ
അത്തിമരത്തിന്റെ ശാഖകളുടെ
ആൽമരത്തിന്റെ ശാഖകളുട
പുളിമരത്തിന്റെ ശാഖകളുടെ
അന്ന് സായാഹ്നം ആയപ്പോൾ അവൻ അവരോട് പറഞ്ഞതെന്ത്?
നമുക്ക് ദേവാലയത്തിലേക്ക് പോകാം
നമുക്ക് അക്കരയ്ക്കു പോകാം
നമുക്ക് വീട്ടിലേക്ക് പോകാം
നമുക്ക് മലമുകളിലേക്ക് പോകാം
യേശു ഉണർന്ന് കാറ്റിനെ ശാസിച്ചു കൊണ്ട് കടലിനോട് പറഞ്ഞതെന്ത്?
ശാന്തമാകുക ഞാൻ ദൈവമാണെന്ന് അറിയുക
അടങ്ങുക,ശാന്തമാവുക
ശാന്തമാവുക,അടങ്ങുക
ശാന്തമാവുക
കടൽ ശാന്തമായപ്പോൾ എന്ത് സംഭവിച്ചു?
ശാന്തത ഉണ്ടായി
കാറ്റു ശമിച്ചു
കാറ്റ് ശമിച്ചു പ്രശാന്തത ഉണ്ടായി
സമാധാനം ഉണ്ടായി
