Worksheets26/09
Total questions: 10
Worksheet time: 2mins
ദശാംശം എടുക്കുന്ന കാലം?
നാലാം സംവത്സരം
അഞ്ചാം സംവത്സരം
രണ്ടാം സംവത്സരം
3-ാം സംവത്സരം
യഹോവയുടെ വാസസ്ഥലം?
കാനാൻ
ദേവാലയം
സ്വര്‍ഗ്ഗം
ഈജിപ്ത്
യോര്‍ദ്ദാന്‍ കടന്ന ശേഷം ന്യായപ്രമാണത്തിന്റെ വചനങ്ങള്‍ എവിടെയാണ് എഴുതേണ്ടത്?
കല്ലുകള്‍ നാട്ടി അവെക്കു കുമ്മായം തേച്ചിട്ട് അതില്‍
വലിയകല്ലുകള്‍ നാട്ടി അവെക്കു കുമ്മായം തേച്ചിട്ട് അതില്‍
വലിയകല്ലുകള്‍ നാട്ടി അവെക്കു മണ്ണ് തേച്ചിട്ട് അതില്‍
വലിയകല്ലുകള്‍ നാട്ടി അതില്‍
ഈ കല്ലുകള്‍ (ന്യായപ്രമാണത്തിന്റെ വചനങ്ങള്‍ എഴുതിയ) എവിടെയാണ് നാട്ടേണ്ടത് ?
ഏബാല്‍ പര്‍വ്വതത്തില്‍
സീനായ് മലയിൽ
നദിയിൽ
ദേവാലയത്തിൽ
ശപിക്കപ്പെട്ടവനാകട്ടെ! എന്ന വിഭാഗങ്ങളിൽ പെടാത്തത് എതാണ്?
പരദേശിക്കും അനാഥനും വിധവയ്ക്കും നീതി നിഷേധിക്കുന്നവന്‍
അയല്‍ക്കാരനെ പരസ്യമായി വിധിക്കുന്നവന്‍
കുരുടനെ വഴി തെറ്റിക്കുന്നവൻ ശപിക്കപ്പെട്ടവൻ
കൂട്ടുകാരന്റെ അതിർ നീക്കുന്നവൻ ശപിക്കപ്പെട്ടവൻ.
യോര്‍ദ്ദാന്‍ കടന്ന ശേഷം ജനത്തെ ശപിപ്പാന്‍ ഏബാല്‍ പര്‍വ്വതത്തില്‍ നില്‍ക്കേണ്ടിയവരിൽ ഉൾപ്പെടാത്തത ഗോത്രമേത് ?
രൂബേന്‍
യോസഫ് ,
ആശേര്‍
ദാന്‍
നിൻ്റെ ദൈവമായ കര്‍ത്താവ് തൻ്റെ നാമം സ്ഥാപിക്കാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു കൊണ്ടുപോകേണ്ടത് എന്താണ്?.
നിൻ്റെ നിലത്തുണ്ടാകുന്ന വിളവുകളുടെ ഫലത്തില്‍ നിന്നു കുറെ എടുത്ത്, ഒരു കുട്ടയിലാക്കി
നിൻ്റെ നിലത്തുണ്ടാകുന്ന എല്ലാ വിളവുകളുടെയും ഫലത്തില്‍ നിന്നു കുറെ എടുത്ത്, ഒരു കുട്ടയിലാക്കി
നിൻ്റെ നിലത്തുണ്ടാകുന്ന എല്ലാ വിളവുകളുടെയും ആദ്യഫലത്തില്‍ നിന്നു കുറെ എടുത്ത്, ഒരു കുട്ടയിലാക്കി
നിൻ്റെ നിലത്തുണ്ടാകുന്ന എല്ലാ വിളവുകളുടെയും ഫലത്തില്‍ നിന്നു എടുത്ത്, ഒരു കുട്ടയിലാക്കി
എല്ലാ വിളവുകളുടെയും ദശാംശം എടുത്ത് നിൻ്റെ പട്ടണത്തിലുള്ള ആർക്കാണ് നല്‍കേണ്ടത്?
ലേവ്യര്‍ക്കും പരദേശികള്‍ക്കും വിധവകള്‍ക്കും
ലേവ്യര്‍ക്കും വിദേശികള്‍ക്കും അടിമക്കും വിധവകള്‍ക്കും
ലേവ്യര്‍ക്കും പരദേശികള്‍ക്കും അനാഥര്‍ക്കും വിധവകള്‍ക്കും
ലേവ്യര്‍ക്കും പരദേശികള്‍ക്കും അടിമക്കും വിധവകള്‍ക്കും
ഈ ചട്ടങ്ങളും വിധികളും ആചരിക്കാന്‍ ഇന്നേദിവസം നിൻ്റെ ദൈവമായ കര്‍ത്താവു നിന്നോടു കല്‍പിക്കുന്നു. നീ അവയെ എങ്ങനെയാണ് കാത്തുപാലിക്കേണ്ടത്?
പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും കൂടെ ശ്രദ്ധാപൂര്‍വം കാത്തുപാലിക്കണം.
പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂർണ്ണശക്തിയോടും കൂടെ ശ്രദ്ധാപൂര്‍വം കാത്തുപാലിക്കണം.
പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും കൂടെ കാത്തുപാലിക്കണം.
പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണാത്മാവോടും കൂടെ ശ്രദ്ധാപൂര്‍വം കാത്തുപാലിക്കണം.
അവിടുന്നു നിങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും തന്നിട്ടുള്ള എല്ലാ നന്‍മയെയും പ്രതി ആരാണ് സന്തോഷിക്കേണ്ടത്?
ലേവ്യരും നിങ്ങളുടെ മധ്യേയുള്ള പരദേശിയും
ലേവ്യരും നിങ്ങളുടെ മധ്യേയുള്ള വിദേശിയും
നിങ്ങളും ലേവ്യരും നിങ്ങളുടെ മധ്യേയുള്ള വിദേശിയും
നിങ്ങളും ലേവ്യരും നിങ്ങളുടെ മധ്യേയുള്ള പരദേശിയും
