wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

St Sebastian's Logos Quiz 1 (Luke 1)

Total questions: 15

Worksheet time: 8mins

Name
Class
Date
1.

വി. ലൂക്കാ സുവിശേഷകൻ ജനിച്ചത് എവിടെ?

a)

റോമിൽ

b)

അന്ത്യോക്യയിൽ

c)

അക്കായിയയിൽ

d)

ജറുസലേമിൽ

2.

വി. ലൂക്കായുടെ സുവിശേഷം വിരചിതമായി എന്ന് കരുതപ്പെടുന്നൽ എപ്പോൾ? എവിടെവച്ച്?

a)

എഡി 70 നു മുൻപ്, ജറുസലേമിൽ വച്ച്

b)

എഡി 90 നു ശേഷം, റോമിൽ വച്ച്

c)

എഡി 70 നു ശേഷം, ഗ്രീസിൽ വച്ച്

d)

എഡി 70 നു ശേഷം, ജറുസലേമിൽ വച്ച്

3.

സഖറിയ ഏതു ഗണത്തിൽപ്പെട്ട പുരോഹിതനായിരുന്നു?

a)

ലേവിയുടെ ഗണത്തിൽ

b)

ജേഷുവയുടെ ഗണത്തിൽ

c)

അഹറോൻ്റെ ഗണത്തിൽ

d)

അബിയായുടെ ഗണത്തിൽ

4.

എലിസബത്ത് ആരുടെ പുത്രിമാരിൽപ്പെട്ടവളായിരുന്നു

a)

ലേവിയുടെ

b)

അഹറോൻ്റെ

c)

ദാവീദിൻ്റെ

d)

അബിയായുടെ

5.

ധൂപാർപ്പണ സമയത്ത് സമൂഹം മുഴുവൻ വെളിയിൽ എന്ത് ചെയ്തു? (1:10)


a)

പ്രാർത്ഥിച്ചു കൊണ്ടിരുന്നു

b)

സ്തുതികൊണ്ടിരുന്നു

c)

അത്ഭുതപെട്ടിരുന്നു

d)

നിലവിളിച്ചു കൊണ്ടിരുന്നു

6.

കർത്താവിൻ്റെ ദൂതൻ സഖറിയക്ക് എവിടെ നിൽക്കുന്നതായിട്ടാണ് പ്രത്യക്ഷപ്പെട്ടത്? (1:11)

a)

ധൂപപീഠത്തിൻ്റെ വലതുവശത്ത്

b)

ബലിപീഠത്തിൻ്റെ വലതുവശത്ത്

c)

ബലിപീഠത്തിൻ്റെ മുകളിൽ

d)

ധൂപപീഠത്തിൻ്റെ ഇടതുവശത്ത്

7.

കർത്താവിൻ്റെ ദൂതനെ കണ്ടപ്പോൾ സഖറിയക്ക് എന്ത് സംഭവിച്ചു?

a)

അത്ഭുതപ്പെട്ടു ദൈവത്തെ സ്തുതിച്ചു

b)

സംശയിച്ചു

c)

സന്തോഷിച്ചു

d)

അസ്വസ്ഥനാവുകയും ഭയപ്പെടുകയും ചെയ്തു

8.

യോഹന്നാൻ കുടിക്കുകയില്ലാത്തത് എന്ത്? (1:15 )


a)

പാൽ

b)

തേൻ

c)

വീഞ്ഞ്

d)

വെള്ളം

9.

നസ്രത്ത് എവിടെ സ്ഥിതി ചെയ്യുന്നു. (1:26)

a)

യൂദയായിൽ

b)

ജറുസലേമിൽ

c)

ഗലീലിയിൽ

d)

ഈജിപ്തിൽ

10.

ജോസഫ് ഏതു വംശത്തിൽപ്പെട്ടവനായിരുന്നു? (1:27 )

a)

അഹറോൻ്റെ

b)

ദാവീദിൻ്റെ

c)

യൂദായുടെ

d)

സക്കറിയയുടെ

11.

ഇസ്രായേലിന് വെളിപ്പെടുന്നത് വരെ യോഹന്നാൻ എവിടെയായിരുന്നു? (1:80)

a)

ജോർദാൻ നദിയുടെ സമീപം


b)

ഗലീലിയയിൽ

c)

മരുഭൂമിയിൽ

d)

ഈജിപ്തിൽ

12.

മറിയത്തിന്റെ സ്തോത്രഗീതമനുസരിച്ച് ദൈവം സിംഹാസനത്തിൽ നിന്ന് മറിച്ചിട്ടത് ആര്? (1:52)

a)

രാജാക്കന്മാരെ

b)

ധനികന്മാരെ

c)

ശക്തന്മാരെ

d)

അഹങ്കാരികളെ

13.

സഖറിയയെ  കാത്തുനിന്നത് ആര്? (1:21)

a)

മാലാഖ

b)

പുരോഹിതർ

c)

ജനം

d)

എലിസബത്

14.

ആരുടെ ചൈതന്യത്തോടെയാണ് യോഹന്നാൻ കർത്താവിൻറെ മുൻപേ പോവുക? (1:17)  

a)

മോശയുടെ

b)

ഏലിയായുടെ

c)

സാമുവേലിൻ്റെ

d)

ദാവീദിൻ്റെ

15.

ഗബ്രിയേൽ ദൂതന്റെ അഭിവാദനം കേട്ട മറിയത്തിന്റെ അവസ്ഥ എന്ത്? (1:29)

a)

ഭയത്താൽ നിറഞ്ഞു

b)

വളരെ അസ്വസ്ഥയായി

c)

സന്തോഷത്താൽ നിറഞ്ഞു

d)

സംശയിച്ചു