wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

നമ്മുടെ നബി ക്വിസ് സീനിയർ

Total questions: 14

Worksheet time: 6mins

Name
Class
Date
1.

സത്യവിശ്വാസികളുടെ മാതാവായ ആയിഷ റ യുടെ നിരപരാധിത്വവും പ്രഖാപിച്ചു കൊണ്ടിറങ്ങിയ സൂറത്?

a)

സൂറത്തുൽ നൂർ

b)

സൂറത്തുൽ ഫതഹ്

c)

സൂറത്തുൽ ബറാ അ

2.

സൂറത്തുൽ ബറാഅയുടെ മറ്റൊരു പേര് ?

a)

സൂറത്തുൽ തൗബ

b)

സൂറത്തുൽ യാസീൻ

c)

സൂറത്തുൽ മറിയം

3.

ആരുടെ ഭവനത്തിൽ ആണ് പ്രവാചകനെ ഖബറടക്കിയത് ?

a)

ആയിഷ റ

b)

അബൂബക്കർ റ

c)

ഫാത്തിമ റ

4.

നബിയുടെ കവി എന്നറിയപ്പെടുന്നത് ആര് ?

a)

ഹസ്സാനുബിനു സാബിത് റ

b)

മിസ് അബിനു ഉമൈർ റ

c)

സുഹൈർ റ

5.

മദീനയുടെ പഴയ പേര് ?

a)

യസ്രിബ്

b)

ബക്ക

c)

ഉഹ്ദ്

6.

ശിഅബ് അബീതാലിബിലെ ഉപരോധം എത്ര വർഷം നീണ്ടു നിന്നു?

a)

5

b)

4

c)

3

7.

പ്രവാചകനെ വധിക്കാനായി ഖുറൈശികൾ യോഗം ചേർന്നത് എവിടെ ?

a)

ദാറുന്നദ്‌വഃ

b)

മസ്ജിദുൽ ളിറാർ

c)

ഹറമിൽ

8.

യുദ്ധത്തിന് അനുമതി നൽകി കൊണ്ട് ഇറങ്ങിയ ഖുർആനിലെ ആയത്ത് ?

a)

സൂറത്തുൽ ഹജ്ജ് ആയത്ത് 70

b)

സൂറത്തുൽ ഹജ്ജ് ആയത്ത് 39

c)

സൂറത്തുൽ ഹജ്ജ് ആയത്ത് 29

9.

ഖിബ്‌ല മാറ്റം ഉണ്ടായത് ഏതു മാസമാണ് ?

a)

റമളാൻ

b)

ശഅ ബാൻ

c)

റബീഉൽ അവ്വൽ

10.

ഖദീജ ബീവിയുടെ കച്ചവട ചരക്കുമായി പ്രവാചകൻ യാത്ര ചെയ്ത സ്ഥലം ?

a)

യമൻ

b)

ശാം

c)

റോം

11.

ഇപ്പോൾ ഹിജ്‌റ എത്രാം വർഷമാണ്‌?

a)

1442

b)

1441

c)

1443

12.

ഹിറാ ഗുഹ ഏതു മലയിൽ ആണ് ?

a)

അൽ നൂർ

b)

അൽ സൗർ

c)

അൽ ഉഹ്ദ്

13.

ഹിജ്‌റ സമയത്തു പ്രവാചകനും അബൂബക്കർ റ ഉം ഒളിച്ചിരുന്ന ഗുഹ ?

a)

ഹിറാ ഗുഹ

b)

സൗർ ഗുഹ

c)

ഉഹ്ദ്

14.

അഞ്ചു നേരത്തെ നമസ്ക്കാരം നിർബന്ധമാക്കിയത് എപ്പോൾ?

a)

ഹിജ്‌റ വേളയിൽ

b)

ഇസ്രാ അ -മിഹ്റാജ് യാത്രയിൽ

c)

അഖബയിൽ