wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

John 1-6

Total questions: 5

Worksheet time: 3mins

Name
Class
Date
1.

ദൈവമക്കൾ ആകുവാൻ അധികാരം കൊടുത്തത് ആർക്ക്? / Who is given the right to become the children of God?

a)

യേശുക്രിസ്തുവിനെ കൈ കൊണ്ട് അവൻ്റെ നാമത്തിൽ വിശ്വസിക്കുന്നവർക്ക്. / To all those who receive Jesus Christ and believed in His name.

b)

നിർണയപ്രകാരം വിളിച്ചവർക്ക്./ Those who are called.

c)

സൽപ്രവർത്തികൾ ചെയ്യുന്നവർക്ക് . / Those who do good deeds.

2.

കർത്താവിൻറെ നിറവിൽ നിന്ന് നമുക്ക് ലഭിച്ചത് എന്ത്? / What did we receive out of Jesus fullness?

a)

വീര്യ പ്രവർത്തികൾ ചെയ്‍വാനുള്ള അധികാരം / Authority to do miracles.

b)

കൃപമേൽ കൃപ / grace in place of grace.

c)

സഹായിക്കാൻ ഉള്ള വരം./ The blessing to help.

3.

ന്യായപ്രമാണം ആർ മുഖാന്തരമാണ് ലഭിച്ചത് ?/ Through whom was law given?

a)

അഹരോൻ / Aaron

b)

അബ്രഹാം / Abraham

c)

മോശ / Moses

d)

യേശുക്രിസ്തു / Jesus Christ

4.

യേശുക്രിസ്‌തു മുഖാന്തരം വന്നത് എന്ത്? / What came through Jesus Christ?

a)

നീതിയും സമാധാനവും / Justice and peace

b)

സത്യവും വിശ്വസ്തതയും / Truth and honesty

c)

കൃപയും ധർമവും / Grace and righteousness

d)

കൃപയും സത്യവും / Grace and truth

5.

പിതാവിനെ വെളിപ്പെടുത്തിയിരിക്കുന്നത് ആര്?/ Who has made the Father known?

a)

നാം ഓരോരുത്തരും / All of us

b)

ബൈബിൾ / Bible

c)

വിശുദ്ധന്മാർ / Saints

d)

യേശു ക്രിസ്തു / Jesus Christ