Worksheets30/07/23
Total questions: 10
Worksheet time: 5mins
ആരുടെ വിശ്വാസം കണ്ടാണ് യേശു തളർവാത രോഗിയെ സുഖപ്പെടുത്തിയത്?
തളർവാത രോഗിയുടെ
തളർവാത രോഗിയെ കൊണ്ടുവന്നവരുടെ
ജനക്കൂട്ടത്തിന്റെ
ഇവൻ ദൈവദൂഷണം പറയുന്നു എന്ന് പറഞ്ഞതാര്?
ജനക്കൂട്ടത്തിൽ ചിലർ
നിയമജ്ഞരിൽ ചിലർ
ഫരിസേയരിൽ ചിലർ
യേശു മത്തായിയോട് പറഞ്ഞതെന്ത്?
വന്നു കാണുക
എന്നെ അനുഗമിക്കുക
എന്നെ വന്നു കാണുക
എപ്പോൾ തന്റെ ശിഷ്യർ ഉപവസിക്കും എന്നാണ് യേശു അവരോട് പറഞ്ഞത്?
മണവാളൻ അവരിൽ നിന്ന് അകറ്റപ്പെടുന്ന ദിവസങ്ങൾ വരുമ്പോൾ
മണവാളൻ ഭക്ഷണത്തിന് ഇരിക്കുമ്പോൾ
ഇവയൊന്നുമല്ല
രണ്ടും ഭദ്രമായിരിക്കുവാൻ പുതിയ വീഞ്ഞ് എവിടെ ഒഴിച്ചു വയ്ക്കാനാണ് യേശു പറയുന്നത്?
പുതിയവീഞ്ഞ് പുതിയ തോൽക്കുടങ്ങളിൽ ഒഴിച്ചുവെക്കുക
പഴയ വീഞ്ഞ് പുതിയ തോൽക്കുടങ്ങളിൽ ഒഴിച്ചു വയ്ക്കുക
ഇവയൊന്നുമല്ല
രക്തസ്രാവക്കാരി സ്ത്രീയെ നോക്കി യേശു എന്താണ് അരുളി ചെയ്തത്?
മകളെ ധൈര്യമായിരിക്കുക
മകളെ ധൈര്യമായിരിക്കുക...നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു
സമാധാനത്തിൽ പൊയ്ക്കൊള്ളുക
ഭരണാധികാരിയുടെ ഭവനത്തിലെത്തിയ യേശു ആരെയെല്ലാമാണ് പുറത്താക്കിയത്?
കുഴലൂത്തുകാരേയും ബഹളം വയ്ക്കുന്ന ജനങ്ങളെയും
ജനക്കൂട്ടത്തെ
ശിഷ്യന്മാരെ
9:38 കൃത്യമായി പൂരിപ്പിക്കുക
വിളവധികം വേലക്കാരോ ചുരുക്കം
അതിനാൽ തന്റെ,.............................., വിളവിന്റെ നാഥനോട് പ്രാർത്ഥിക്കുവിൻ.
.
വിള ഭൂമിയിലേക്ക് വേലക്കാരെ അയക്കാൻ
വിള ഭൂമിയിലേക്ക് മനുഷ്യരെ ആനയിക്കാൻ
വിള ഭൂമി ഫലഭൂവിഷ്ടമായി കൊയ്തെടുക്കുവാൻ
യേശു അന്ധന്മാരെ സുഖപ്പെടുത്തിയതിനു ശേഷം എന്താണ് അവരോട് കർശനമായി നിർദ്ദേശിച്ചത്?
ഇത് ആരും അറിയാനിടയാകരുത് എന്ന്
ഇനി മേലാൽ ആ വഴിക്ക് വരരുതെന്ന്
നിങ്ങൾ വീട്ടിൽ പോയി വിവരം അറിയിക്കുകയാണ്
വിശുദ്ധ മത്തായി 9:14 എഴുതുക
ബലിയല്ല കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത് എന്നതിന്റെ അർത്ഥം നിങ്ങൾ പോയി പഠിക്കുക
ഞാൻ വന്നത് നീതിമാന്മാരെ വിളിക്കാനല്ല പാപികളെ വിളിക്കാനാണ്
ഇവയൊന്നും അല്ല
