Font size
Worksheets29MayBible
Total questions: 16
Worksheet time: 5mins
വേളാങ്കണ്ണി മാതാവിന്റെ ചിത്രം
ഞാന്‍ തെറ്റുകാരനും വധശിക്‌ഷയര്‍ഹിക്കുന്ന എന്തെങ്കിലും ചെയ്‌തവനുമാണെങ്കില്‍ മരിക്കാന്‍ ഒരുക്കമാണ്. എന്നാല്‍, അവര്‍ എന്‍െറ മേല്‍ ചുമത്തുന്ന കുറ്റങ്ങളില്‍ കഴമ്പില്ലെങ്കില്‍ എന്നെ അവര്‍ക്കു വിട്ടുകൊടുക്കാന്‍ ആര്‍ക്കും കഴിയുകയില്ല. ഞാന്‍ സീസറിന്‍െറ അടുത്ത് ഉപരിവിചാരണ ആവശ്യപ്പെടുന്നു.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 25 : 11. പൗലോസ് ആരോടാണ് ഉപരിവിചാരണ ആവശ്യപ്പെട്ടത്?
ഫേസ്തൂസ്
അനനിയാസ്
ശതാധിപൻ
ജനപ്രമാണികൾ
ഫേസ്‌തൂസിനെ അഭിവാദനം ചെയ്യാന്‍ കേസറിയായില്‍ എത്തിയവർ:
ബര്‍നിക്കെ
അഗ്രിപ്പാരാജാവ്
സീസർ
ഫെലിക്സ്
വിശുദ്‌ധരില്‍ പലരെയും പൗലോസ് തടവിലാക്കി എന്നത്:
ശരി
തെറ്റ്
നുണ
ഇവയൊന്നും അല്ല
പ്രതിക്കൂട്ടില്‍ നില്‍ക്കാൻ കാരണമായി പൗലോസ് പറയുന്നത്:
തങ്ങളുടെ പിതാക്കന്‍മാരോടു ദൈവം ചെയ്‌ത വാഗ്‌ദാനത്തില്‍ പൗലോസ് പ്രത്യാശ വച്ചതുകൊണ്ട്
വിശ്വാസത്തിൽ നിന്ന് വ്യതിചലിച്ചത് കൊണ്ട്
ദൈവത്തിൽ അവിശ്വസിച്ചത് കൊണ്ട്
ഇവയൊന്നും അല്ല
ഇസ്രായേലിൽ എത്ര ഗോത്രങ്ങൾ ഉണ്ട്?
10
12
40
14
നസറായനായ യേശുവിന്റെ നാമത്തിനു വിരുദ്‌ധമായി പലതും ചെയ്യേണ്ടതുണ്ട് എന്ന് ഒരിക്കല്‍ ഞാന്‍ ഉറച്ചു വിശ്വസിച്ചിരുന്നു.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 26 : 9. ആരുടെ വാക്കുകളാണിത്?
പൗലോസിന്റെ
പത്രോസിന്റെ
ലീസിയാസിന്റെ
ഇവയൊന്നും അല്ല
ആരിൽനിന്ന് ലഭിച്ച അധികാരത്തോടെയാണ് വിശുദ്‌ധരില്‍ പലരെയും സാവൂൾ തടവിലാക്കിയത്?
ജനപ്രമാണികളിൽനിന്ന്
പുരോഹിതപ്രമുഖന്‍മാരില്‍ നിന്ന്
ശതാധിപനിൽനിന്ന്
രാജാവിൽനിന്ന്
എങ്കിലും, വധശിക്‌ഷയ്‌ക്ക് അര്‍ഹമായ കുറ്റമൊന്നും ഇവന്‍ ചെയ്‌തിട്ടുള്ളതായി ഞാന്‍ കണ്ടില്ല. എന്നാല്‍, അവന്‍ തന്നെ ചക്രവര്‍ത്തിയുടെ മുമ്പാകെ മേല്‍വിചാരണയ്‌ക്ക് അപേക്‌ഷിച്ചിരിക്കുന്നതിനാല്‍ അവനെ അങ്ങോട്ട് അയയ്‌ക്കാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുകയാണ്.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 25 : 25. ആര് ആരോട് പറഞ്ഞതാണിത്?
ഫേസ്തൂസ് അഗ്രിപ്പാ രാജാവിനോട്
ഫേസ്തൂസ് ബർനിക്കെയോട്
അഗ്രിപ്പാ ഫേസ്ത്തൂസിനോട്
ഫേസ്തൂസ് അഗ്രിപ്പാ രാജാവിനോടും സമ്മേളനശാലയിൽ കൂടിയിരുന്നവരോടും
എന്തുകൊണ്ടാണ് ഫേസ്തൂസ്, പൗലോസിനെ, അഗ്രിപ്പാരാജാവിന്റേയും കൂട്ടരുടെയും മുമ്പില്‍ കൊണ്ടുവന്നത്?
പൗലോസിനെക്കുറിച്ച് സീസറിന് എന്താണ് എഴുതേണ്ടതെന്ന് ഫേസ്തൂസിന് നിശ്‌ചയമില്ലാത്തതിനാൽ
നേരമ്പോക്കിന്
അഗ്രിപ്പാ രാജാവിന്റെ ഉപദേശം കേൾക്കാൻ
ഇവയൊന്നും അല്ല
ഫേസ്‌തൂസ് പൗലോസിനോടു ചോദിച്ചു: ജറുസലെമിലേക്കു പോകാനും അവിടെ എന്റെ മുമ്പില്‍വച്ച് ഇവയെപ്പറ്റി വിസ്‌തരിക്കപ്പെടാനും നിനക്കു സമ്മതമാണോ?
അപ്പ. പ്രവര്‍ത്തനങ്ങള്‍ 25 : 9. ആർക്ക് വേണ്ടിയാണ് ഫേസ്തൂസ് ഇങ്ങനെ ചോദിച്ചത്?
യഹൂദർക്ക് വേണ്ടി
പൗലോസിന് വേണ്ടി
കാര്യങ്ങൾ എളുപ്പമാക്കാൻ
ജനത്തിന് വേണ്ടി
"നീ സീസറിന്റെ അടുത്തു ഉപരിവിചാരണ ആവശ്യപ്പെട്ടിരിക്കുന്നതിനാല്‍ അവന്റെ അടുത്തേക്കുതന്നെ നീ പോകണം". ഫേസ്തൂസ് ഇങ്ങനെ പറഞ്ഞത്?
സ്വന്തം തീരുമാനപ്രകാരം
തന്റെ സമിതിയോട് ആലോചിച്ച്
പൗലോസിനെ തൃപ്തിപ്പെടുത്താൻ
ഇവയൊന്നും അല്ല
പൗലോസിന്റെ അഭിഭാഷകൻ?
പത്രോസ്
ഫെലിക്സ്
സഹോദരൻ
പൗലോസ്
"ഇരുമ്പാണിമേല്‍ തൊഴിക്കുന്നത് നിനക്ക് അപകടമാണ്."
അപ്പ. പ്രവര്‍ത്തനങ്ങള്‍ 26 : 14.
ആര് ആരോട് ഏത് ഭാഷയിൽ പറഞ്ഞതാണിത്?
യേശു
പൗലോസിനോട്
ഹെബ്രായ ഭാഷയിൽ
ഗ്രീക്ക് ഭാഷയിൽ
അരമായിക്ക് ഭാഷയിൽ
--- ഫേസ്‌തൂസിനോടു പറഞ്ഞു: സീസറിന്‍െറ മുമ്പാകെ ഉപരിവിചാരണയ്‌ക്ക് അപേക്‌ഷിച്ചിരുന്നില്ലെങ്കില്‍ ഇവനെ മോചിപ്പിക്കാമായിരുന്നു.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 26 : 32
പൗലോസ്
അഗ്രിപ്പാ
ബർനിക്കെ
യഹൂദർ
നിന്നെ ഞാന്‍ നിന്‍െറ ജനത്തില്‍നിന്നും വിജാതീയരില്‍നിന്നും രക്‌ഷിച്ച് അവരുടെ അടുക്കലേക്ക് അയയ്‌ക്കുന്നു.
അത് അവരുടെ കണ്ണുകള്‍ തുറപ്പിക്കാനും അതുവഴി അവര്‍ അന്‌ധകാരത്തില്‍നിന്നുപ്രകാശത്തിലേക്കും സാത്താന്‍െറ ശക്‌തിയില്‍നിന്നു ദൈവത്തിലേക്കും തിരിയാനും പാപമോചനം സ്വീകരിക്കാനും എന്നിലുള്ള വിശ്വാസംവഴി വിശുദ്‌ധീകരിക്കപ്പെട്ടവരുടെയിടയില്‍ അവര്‍ക്കു സ്‌ഥാനം ലഭിക്കാനും വേണ്ടിയാണ്.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 26 : 17-18. ആരുടെ വാക്കുകളാണിത്?
യേശുവിന്റെ
പൗലോസിന്റെ
ദൈവത്തിന്റെ
പത്രോസിന്റെ
