wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

പ സഭയുടെ ആരാധനയും ദൈവ വചനവും

Total questions: 12

Worksheet time: 14mins

Name
Class
Date
1.

വി വിവാഹ ശുശ്രൂഷയിലെ ഈ ഗാനം ഏതു വേദ ഭാഗത്താണ് ?

a)

സങ്കീർത്തനം 45 : 1 -4

b)

സങ്കീർത്തനം 92:12-14

c)

സങ്കീർത്തനം 21:1-4

d)

സങ്കീർത്തനം 8:1-4

2.

വി വീട് കൂദാശയുടെ ഈ ഗീതം ഏതു സങ്കീർത്തനത്തിൽ നിന്നാണ്?

a)

സങ്കീർത്തനം 23

b)

സങ്കീർത്തനം 19

c)

സങ്കീർത്തനം 25

d)

സങ്കീർത്തനം 51

3.

വി കുര്ബാനയിലെ ഈ ഗീതം ഏതു സുവിശേഷം ഭാഗത്തു നിന്ന് ?

a)

ലൂക്കോസ് 13:6-9

b)

ലൂക്കോസ് 17:6-10

c)

ലൂക്കോസ് 11:9-14

d)

ലൂക്കോസ് 12:37-41

4.

വി സഭയുടെ പ്രുമിയോന്റെ ഈ ആമുഖ വാചകം ഏതു ദൈവ വചനമാണ് ?

a)

പത്രോസ് 5:6

b)

1 യോഹന്നാൻ 1:7

c)

വെളിപാട് 4:1

d)

വെളിപാട് 7:12

5.

പ പൗലോസ് ശ്ലീഹായുടെ ഏതു വചനമാണ് ഈ ഗാനരൂപത്തിൽ ഉള്ളത് ?

a)

ഫിലിപ്പിയർ 2:16

b)

ഗലാത്യർ 1:8

c)

ഗലാത്യർ 2:8

d)

ഫിലിമോൻ 3 :4

6.

ഈ മനോഹരമായ ഗീതം മുഴുവൻ ദൈവ വചന സമ്പന്നമാണ് .


ഈ വരി ഏതു വചനമാണ് ?

a)

യോഹന്നാൻ 15:14

b)

യോഹന്നാൻ 14:14

c)

യോഹന്നാൻ 6:56

d)

യോഹന്നാൻ 6:50

7.

ഏത് സങ്കീർത്തന ഭാഗം ആണ് ഇത് ?

a)

സങ്കീർത്തനം 61:6

b)

സങ്കീർത്തനം 66:12-13

c)

സങ്കീർത്തനം 116:4

d)

സങ്കീർത്തനം 23:3

8.

ഒരുവന്റെ വ്യവഹാരം അല്ലെങ്കിൽ സങ്കടം ദൈവതിങ്കലേക്ക് ഏല്പിക്കുമ്പോൾ ധ്യാനിക്കാനും വായിക്കാനുമുള്ള മസമൂർ കളിൽ ഉൾപ്പെടാത്തത് ഏത് ?

a)

26

b)

35

c)

43

d)

15

9.

ക്യംത ഞായറാഴ്ചകളിലെ ഈ മനോഹര ഗാനം നമ്മുടെ രക്ഷകനായ യേശു പറഞ്ഞ ഏതു ഉപമയെ ആണ് സൂചിപ്പിക്കുന്നത് ?


a)

മത്തായി 24:42-51

b)

ലൂക്കോസ് 17:7-10

c)

മത്തായി 21:33-46

d)

മാർക്കോസ് 13:34-37

10.

പരിശുദ്ധ സഭയുടെ കന്തീല ശുശ്രൂഷയുടെ ഈ കുക്കിലിയോൻ ഏതു സങ്കീർത്തന ഭാഗമാണ്?


(Sorry about the audio quality- a limitation of audio quality)

a)

സങ്കീർത്തനം 27

b)

സങ്കീർത്തനം 142

c)

സങ്കീർത്തനം 63

d)

സങ്കീർത്തനം 32

11.

പരിശുദ്ധ പൗലോസിന്റെ ഏതു ലേഖന ഭാഗമാണ് ഇത് ? (കൊഹ്നൈത്ത - പട്ടക്കാരുടെ ശവ സംസ്കാര ശുശ്രൂഷ )

a)

1 തിമോത്തിയോസ് 3:2

b)

തീത്തോസ് 2:4

c)

2 തിമോത്തിയോസ് 2:3

d)

കൊലോസ്യർ 3:2

12.

വി കുർബാനക്ക് മുൻപ് പഴയ നിയമ പുസ്തകങ്ങളിൽ നിന്നുള്ള വായനക്ക് മുൻപ് വായിക്കുന്ന ഈ ഭാഗം ഏതു സങ്കീർത്തനത്തിന്റെ 15 ആം വാക്യം ആണ് ?

a)

104

b)

117

c)

68

d)

41