wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

3L മലയാളം QUIZIZZ

Total questions: 16

Worksheet time: 8mins

Name
Class
Date
1.

അരഞ്ഞാണം വാങ്ങാനുള്ള പൈസ അമ്മ എവിടെയാണ് സൂക്ഷിച്ചു വച്ചത് ?

a)

പേഴ്സ്

b)

അലമാര

c)

മൺകുടുക്ക

d)

ഇതൊന്നുമല്ല

2.

നീലാകാശം എന്ന കവിത എഴുതിയതാര് ?

a)

ചങ്ങമ്പുഴ

b)

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

c)

വൈലോപ്പിള്ളി

d)

ഇതൊന്നുമല്ല

3.

പുത്തരിയുണ്ണുവാൻ പൂതിയോടെ വന്നതാരാണ്

a)

കാക്ക

b)

പ്രാവ്

c)

കുരുവി

d)

ഇതൊന്നുമല്ല

4.

ഹോംഗ്സ് എന്ന വിളിപ്പേരിന്റെ അർഥം എന്ത് ?

a)

പൂമൊട്ട്

b)

അമ്മ

c)

പുഞ്ചിരി

d)

ഇതൊന്നുമല്ല

5.

മന്ദാരച്ചില്ലയിൽ വന്നിരുന്ന പക്ഷിയേത് ?

a)

മഞ്ഞക്കിളി

b)

മൈന

c)

കാക്ക

d)

ഇതൊന്നുമല്ല

6.

ആകാശത്ത് ആരെപ്പോലെ പറന്നു നടക്കാനാണ് കുട്ടി ആഗ്രഹിക്കുന്നത് ?

a)

പട്ടം

b)

പക്ഷി

c)

ശലഭം

d)

ഇതൊന്നുമല്ല

7.

അഗതികളുടെ അമ്മ എന്നറിയപ്പെടുന്നതാര്

a)

പെൺകുട്ടി

b)

മദർ തെരേസ്സ

c)

ഏജ്

d)

ഇതൊന്നുമല്ല

8.

കുട്ടികളും പക്ഷികളും എന്ന കവിത എഴുതിയതാര്

a)

വൈലോപ്പിള്ളി

b)

മദർ തെരേസ്സ

c)

കുഞ്ഞുണ്ണി

d)

അയ്യപ്പൻ

9.

ആര് വീട്ടിലില്ലാത്ത തക്കം നോക്കിയാണ് ലാസറും ഏജും മധുരപലഹാരങ്ങൾ എടുത്തു തിന്നാറുള്ളത് ?

a)

അമ്മ

b)

അച്ഛൻ

c)

അമ്മമ്മ

d)

അപ്പൂപ്പൻ

10.

താഴെ തന്നിരിക്കുന്നവയിൽ നിറം ചേർന്നു വരുന്ന വാക്കേത്

a)

നീലത്താമര

b)

മഴവെള്ളം

c)

ചാരുകസേര

d)

ഇതൊന്നുമല്ല

11.

ശരിയായ വാക്കേത്

a)

ചിന്ത

b)

ചിന്നദ്ധ

c)

ചിത്ത

12.

അതിരില്ലാതെ പരന്നു കിടക്കുന്നതെന്താണ്

a)

നീലാകാശം

b)

കടൽ

c)

പുഴ

13.

ആഗ്നസ്സിന്റെ ജന്മസ്ഥലം എവിടെയാണ് ?

a)

അൽബേനിയ

b)

ഇന്ത്യ

c)

അമേരിക്ക

14.

മഞ്ഞക്കിളിയെ കണ്ടാൽ എന്ത് ലഭിക്കുമെന്നാണ് അപ്പു പറയുന്നത്

a)

സദ്യ

b)

മധുരം

c)

ഉടുപ്പ്

15.

ചിറകും രഥവും ഇല്ലാതെ എല്ലായിടത്തും എത്താൻ കഴിയുന്നതാർക്കാണ്

a)

മനസ്സിന്

b)

ശരീരത്തിന്

c)

വാഹനത്തിന്

16.

കേരളത്തിന്റെ സംസ്ഥാന പക്ഷിയേത് ?

a)

വേഴാമ്പൽ

b)

കുരുവി

c)

തത്ത