wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

കൊച്ചുപൂവ് 2

Total questions: 15

Worksheet time: 15mins

Name
Class
Date
1.

കൊച്ചുപൂവ് എന്ന കവിത എഴുതിയത് ആര്?

a)

ആശാൻ

b)

ഉള്ളൂർ

c)

ജിശങ്കരക്കുറുപ്പ്

2.

കൊച്ചു പൂവിന്റെ നിറം എന്ത്?

a)

ചുവപ്പ്

b)

മഞ്ഞ

c)

നീല

3.

ചെമ്മേ - അർത്ഥം

a)

ദിവസം

b)

ചുവന്ന

c)

ഭംഗി

4.

മ____നടിയിൽ - പൂരിപ്പിക്കുക

a)

ണ്ണി

b)

ന്നി

c)

മ്മി

5.

വാടീടൊല്ലേ = വാടരുത് :: ഓടീടൊല്ലേ = _________

a)

ഓടി

b)

ഓടില്ല

c)

ഓടരുത്

6.

തെല്ലുനേരം - അർത്ഥം

a)

നീണ്ട വഴി

b)

കുറച്ച് നേരം

c)

ചുവന്ന പൂവ്

7.

സ്വൈ____

a)

മ്യം

b)

ര്വം

c)

ര്യം

8.

പൂവിന് ഉമ്മ നൽകാൻ തോന്നുന്നത് ആർക്കാണ് ?

a)

'അമ്മ

b)

ചേട്ടൻ

c)

ചേച്ചി

9.

പൂവ് - പര്യായം

a)

സുമം, മലർ

b)

കാറ്റ്, ചൂട്

c)

പാടി, മധു

10.

കുട്ടി - ശരിയായ ബഹുവചനം ഏത്?

a)

കുട്ടികൾ

b)

കുട്ടിമാർ

c)

കുട്ടി

d)

കുട്ടിക്ക്

11.

കാറ്റിന്റെ ഏതെങ്കിലും ഒരു പര്യായം

a)

മലർ

b)

പവനൻ

c)

അരി

d)

കുസുമം

12.

കാ____രുന്നോ

a)

മ്മി

b)

തി

c)

ത്തി

13.

ഉഷസ്സ് - ഏതിന്റെ പര്യായം ?

a)

രാത്രി

b)

പ്രഭാതം

c)

പൂവ്

d)

മലർ

14.

സ്വൈര്യം - അർത്ഥം

a)

ഇരുട്ട്

b)

സ്വസ്തം

c)

സമയം

15.

പൂവ് - ബഹുവചനം?

a)

പൂവിൽ

b)

പൂക്കൾ

c)

പൂവന്മാർ