wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

മഹത് വ്യക്തി പരിചയം

Total questions: 14

Worksheet time: 7mins

Name
Class
Date
1.

ഗീവര്ഗീസ് മാർ ഒസ്താത്തിയോസ് തിരുമേനിക്ക് സഭ നൽകിയ മറ്റൊരു പേര് ?

a)

സഭാ തേജസ്

b)

സഭാ ഭാസുരൻ

c)

സഭാവിഭൂഷൻ

d)

സഭാ രത്നം

2.

അൽവാറീസ് മാർ യൂലിയോസ്‌ തിരുമേനിയുടെ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്ന പള്ളി ഇവിടെയാണ് ?

a)

പരുമല

b)

നിരണം

c)

റിസാന്തർ

d)

ബ്രഹ്മവാർ

3.

പീറ്റർ ശെമ്മാശ്ശന് സർക്കാരിൽ നിന്ന് ലഭിച്ച പ്രത്യേക പദവി എന്തായിരുന്നു ?

a)

സ്പെഷ്യൽ ഓഫീസർ

b)

തഹസിൽ ദാർ

c)

പ്രൊജക്റ്റ് ഓഫീസർ

d)

ഫീൽഡ് ഓഫീസർ

4.

സ്ലീബാ ദാസ സമൂഹത്തിന്റെ സ്ഥാപകൻ ?

a)

പത്രോസ് മാർ ഒസ്താത്തിയോസ്

b)

ഗീവര്ഗീസ് മാർ ഒസ്താത്തിയോസ്

c)

യാക്കോബ് മാർ ഏലിയാസ്

d)

പത്രോസ് മാർ യൂലിയോസ്‌

5.

"തീണ്ടലും തൊടീലും " എഴുതിയത് ആരു ?

a)

M P Peter

b)

George Kutty

c)

Antonio Francisco Xavier Alvares

d)

Saul

6.

തെരുവോരങ്ങളിൽ അനാഥ കുട്ടികൾ അന്തിയുറങ്ങാൻ ഇടവരരുത് എന്ന് പറഞ്ഞതാര് ?

a)

Fr M V George

b)

Fr M P Peter

c)

Fr Antonios

d)

Fr M P George

7.

St Pauls Mission Center സ്ഥാപിച്ചത് ആര് ?

a)

പത്രോസ് മാർ യൂലിയോസ്‌

b)

യാക്കോബ് മാർ ഏലിയാസ്

c)

ഗീവര്ഗീസ് മാർ ഒസ്താത്തിയോസ്

d)

പത്രോസ് മാർ ഒസ്താത്തിയോസ്

8.

മലബാർ ഭദ്രാസനത്തിന്റെ ആദ്യത്തെ മെത്രാപ്പോലീത്ത ?

a)

പത്രോസ് മാർ യൂലിയോസ്‌

b)

യാക്കോബ് മാർ ഏലിയാസ്

c)

ഗീവര്ഗീസ് മാർ ഒസ്താത്തിയോസ്

d)

പത്രോസ് മാർ ഒസ്താത്തിയോസ്

9.

അൽവാറീസ് പാതിരി ഓർത്തോഡോക്സ് സഭയിലേക്കു ചേരുവാൻ ഉള്ള കാരണം ?

a)

ആന്തരികമായ വ്യതിയാനം സംഭവിക്കാതെ ആചാര അനുഷ്ഠാനങ്ങളിലും കത്തോലിക്കാ സഭക്കുള്ള അതിരു കവിഞ്ഞ താല്പര്യം

b)

ഭാരതത്തിന്റെ ദേശീയമായ പലതിനെയും എതിർക്കുന്ന കത്തോലിക്കരുടെ സമീപനം

c)

കത്തോലിക്കാ സഭയുടെ എതിർപ്പ്

d)

മാർ പാപ്പയുമായുള്ള വിയോജിപ്പ്

10.

"സാരമില്ല ഈ തുപ്പൽ എനിക്ക് ഉള്ളത് ആണ്, ഇനി അഗതികൾക്ക് ആയി എന്തെങ്കിലും തരിക".ആര് ആരോട് പറഞ്ഞു ?

a)

വ്യാപാരി അൽവാറീസ് തിരുമേനിയോട്

b)

അൽവാറീസ് തിരുമേനി വ്യാപാരിയോട്

c)

യേശു കുരുടനോടു

d)

കുരുടൻ യേശുവിനോട്

11.

അൽവാറീസ് തിരുമേനിയുടെ ശ്രാദ്ധ പെരുന്നാള് കൊണ്ടാടുന്നത് ?

a)

July 23rd

b)

August 23rd

c)

September 23rd

d)

October 23rd

12.

പീറ്ററിന്റെ ജീവിതഗതി തിരിച്ചു വിട്ട സംഭവം ?

a)

വൈക്കം സത്യാഗ്രഹം

b)

പരുമല തിരുമേനിയുമായി ഉള്ള പരിചയം

c)

1908ൽ തിരുവല്ല ബാലികാമഠത്തിൽ വെച്ച് നടന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ പ്രഥമ കോൺഫറൻസ്

d)

അഖില ലോക സഭാ കൗൺസിലിൽ പങ്കെടുത്തത്

13.

ദൈവ വിളിയെക്കുറിച്ചു ധ്യാനം നടത്തിയത് ?

a)

Fr M P Peter

b)

Fr Gomes

c)

Fr M V George

d)

Fr Alvares

14.

മിഷൻ സൺ‌ഡേ ആയി ആചരിക്കുന്നത് ?

a)

July 3 കഴിഞ്ഞു വരുന്ന ഞായറാഴ്ച

b)

23rd September

c)

February 2nd

d)

February 16th