Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

പൗലോസ് ശ്ലീഹായും മിഷനറി പ്രവർത്തനവും

Total questions: 13

Worksheet time: 7mins

Name
Class
Date
1.

പത്രോസിൻറെ രണ്ടാം മിഷനറി യാത്രയിലെ സഹായി?

a)

ബർണബാസ്‌

b)

മർക്കോസ്

c)

ശീലാസ്

d)

ശൗൽ

2.

പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ പെരുന്നാൾ എന്നാണു ?

a)

June 29

b)

July 3

c)

August 15

d)

November 22

3.

"നീ ആരാകുന്നു കർത്താവേ " ആർ ആരോട് പറഞ്ഞു ?

a)

കാരാഗ്രഹ പ്രമാണി പൗലോസിനോട്

b)

പൗലോസ് യേശുവിനോടു

c)

യേശു മഹാ പുരോഹിതനോട്

d)

പൗലോസ് മഹാ പുരോഹിതനോട്

4.

ക്രിസ്തീയ ആരാധനയിലെ മൂന്ന് പ്രധാന കാര്യങ്ങൾ ത്രോവാസിലെ സംഭവം വെളിപ്പെടുത്തുന്നു, ഏവ ?

a)

മാനസാന്തരം, മാമോദീസ, പൗരോഹിത്യം

b)

വിവാഹം, രോഗശാന്തി, മരണം

c)

മഹാ പുരോഹിത പ്രാർത്ഥന, വിശ്വാസ പ്രമാണം, പള്ളി കൂദാശ

d)

ഞായറാഴ്ച ആചരണം, ഖുർബാന, വചന ശുശ്രൂഷ

5.

ആദ്യ കാലത്തു ക്രിസ്തീയ സഭയെ ഉപദ്രവിച്ച അപ്പോസ്തോലൻ ?

a)

പത്രോസ്

b)

യോഹന്നാൻ

c)

പൗലോസ്

d)

ലൂക്കോസ്

6.

പൗലോസ് ശ്ലീഹ മൂന്നാം മിഷനറി യാത്രയിൽ ഏറ്റവും കൂടുതൽ കാലം താമസിച്ച സ്ഥലം ?

a)

എഫേസൂസ്‌

b)

ത്രോവാസ്

c)

കൈസര്യ

d)

മിലിത്തോസ്‌

7.

"നീ എഴുന്നേറ്റു പട്ടണത്തിൽ ചെല്ലുക, നീ ചെയ്യെണ്ടത് അവിടെ വെച്ച് നിന്നോട് പറയും"ആര് ആരോട് പറഞ്ഞു ?

a)

പൗലൊസ്‌ യേശുവിനോടു

b)

യേശു പൗലോസിനോട്

c)

പൗലോസ് ബര്ണബാസിനോട്

d)

പൗലോസ് മാർക്കോസിനോട്

8.

ശീലാസിന്റെ റോമൻ നാമം ?

a)

സിൽവാനോസ്

b)

തെസ്സലോനി

c)

ശൗൽ

d)

ശമുവേൽ

9.

വി പൗലോസിന്റെ ആദ്യ മിഷനറി യാത്ര ആരംഭിച്ചത് എവിടെ നിന്ന്?

a)

യെരുശലേം

b)

ഡമാസ്കസ്

c)

റോം

d)

അന്ത്യോഖ്യ

10.

ശൗലും കൂട്ടരും ഏതു പട്ടണത്തിലേക്കു പോകുമ്പോൾ ആണ് മാനസാന്തരം ഉണ്ടായത് ?

a)

തർസൂസ്

b)

ഏതെൻസ്

c)

ഡമാസ്കസ്

d)

ത്രോവോസ്

11.

"കർത്താവായ യേശുവിനെ ഞാൻ കണ്ടിട്ടില്ലയോ" ആര് ആരോട് പറഞ്ഞു ?

a)

പൗലോസ് വിമർശകരോട്

b)

പൗലോസ് വിശ്വാസികളോട്

c)

പൗലോസ് പത്രോസിനോട്

d)

പത്രോസ് പൗലോസിനോട്

12.

പൗലോസിൽ നിന്ന് പാഫോസിൽ വച്ച് സ്നാനം സ്വീകരിച്ച ദേശാധിപതി ?

a)

സെർഗിയോസ് പൗലോസ്

b)

സ്തെപ്പാനോസ്

c)

തീമോത്തിയോസ്

d)

യൂത്തിക്കോസ്

13.

ജാതികളുടെ അപ്പോസ്തോലൻ എന്ന് അറിയപ്പെടുന്നത് ആര് ?

a)

പത്രോസ്

b)

മാർക്കോസ്

c)

യോഹന്നാൻ

d)

പൗലോസ്