Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Heb 1- 4 Mal

Total questions: 15

Worksheet time: 8mins

Name
Class
Date
1.

കൃപാസനത്തിനു അടുക്കൽ ചെല്ലുന്നവർക്ക് ലഭിക്കുന്നത് എന്ത്

a)

ഇവ രണ്ടും

b)

തത്സമയത്തു സഹായത്തിന്നുള്ള കൃപ പ്രാപിപ്പാൻ

c)

കരുണ ലഭിപ്പാൻ

2.

:"ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു."

റെഫെറൻസ് ഏതു?

a)

എബ്രായർ 4:12

b)

എബ്രായർ 4:10

c)

എബ്രായർ 4:21

3.

ഒന്നാം അധ്യായത്തിൽ യേശുവിനെ താരതമ്യം ചെയ്തിരിക്കുന്നത് ആരുമായാണ്

a)

ഏലിയാവ്

b)

മോശ

c)

ദൂതന്മാർ

4.

രണ്ടാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന "ഭാവി ലോകം" ആർക്കു കീഴ്പെടുത്തിയിട്ടില്ല?

a)

മർത്യൻ

b)

പിശാചു

c)

ദൂതന്മാർ

5.

ജീവനുള്ള ദൈവത്തെ ത്യജിച്ചു കളയുന്നത് എങ്ങെനെ ഉള്ളവർ ആണ്?

a)

സമർപ്പണമില്ലാത്ത ഹൃദയം ഉള്ളവർ

b)

നിഗളമുള്ള ഹൃദയം ഉള്ളവർ

c)

അവിശ്വാസം ഉള്ള ദുഷ്ടഹൃദയം ഉള്ളവർ

6.

മനുഷ്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം?

പഴയ നിയമ വാക്യം ഏതു?

a)

സങ്കീർത്തനം 8:4

b)

സങ്കീർത്തനം 4:4

c)

സങ്കീർത്തനം 6:4

d)

സങ്കീർത്തനം 2:4

7.

നമ്മുടെ രക്ഷാനായകനെ തികഞ്ഞവൻ ആക്കിയത് എങ്ങെനെ

a)

വിശുദ്ധിയാൽ

b)

ശക്തിയാൽ

c)

വിശ്വസ്തതയാൽ

d)

കഷ്ടാനുഭവങ്ങളാൽ

8.

ദൈവഭവനത്തിൽ ഒക്കെയും വിശ്വസ്തൻ ആയിരുന്നത് ആര്?

a)

യോസേഫ്

b)

അബ്രാഹം

c)

യോശുവ

d)

മോശ

9.

മൂന്നാം അധ്യായത്തിൽ വിശ്വാസികളെ ക്രിസ്തുവിന്റെ ................ ആയിട്ട് പറഞ്ഞിരിക്കുന്നു

a)

മണവാട്ടി

b)

സമ്പത്തു

c)

മക്കൾ

d)

ഭവനം

10.

ദൂതന്മാർ രെക്ഷിക്കപെടുന്നവർക് ചെയ്യുന്ന ശ്രുശൂഷ

a)

പാലകർ

b)

മധ്യസ്ഥർ

c)

സേവകത്മാക്കൾ

d)

സമാധാന ദായകർ

11.

ദൈവം എങ്ങെനെയൊക്കെ രക്ഷയ്ക് സാക്ഷി നിന്നു?

a)

ഇവ എല്ലാം

b)

തന്റെ ഇഷ്ടപ്രകാരം പരിശുദ്ധാത്മാവിനെ നൽകിക്കൊണ്ടും

c)

വിവിധ വീര്യപ്രവൃത്തികളാലും

d)

അടയാളങ്ങളാലും,അത്ഭുതങ്ങളാലും

12.

ദൈവം തന്റെ പ്രവൃത്തികളിൽ നിന്ന് എന്ന പോലെ ,,,,,,,,,,,,,,,,,,,,, താനും തന്റെ പ്രവൃത്തികളിൽ നിന്ന് നിവൃത്തനായി തീർന്നു

a)

അവന്റെ വാക്കു വിളിച്ചുപറയുന്നവൻ

b)

അവന്റെ വാക്കു കേട്ടവർ

c)

അവന്റെ സ്വസ്ഥതയിൽ പ്രവേശിച്ചവൻ

13.

മരണത്തിന്റെ അധികാരി ആര്

a)

മോശ

b)

ദൂതന്മാർ

c)

പിശാചു

14.

ഒന്നാം അധ്യായത്തിൽ ഏഴു പഴയ നിയമ ഉദ്ധരണികൾ ഉണ്ട്

അവയിൽ എത്ര എണ്ണം ദൂതന്മാരെ കുറിച്ചുള്ളതാണ് ?

a)

1

b)

6

c)

3

d)

4

15.

മൂന്നാം അധ്യായത്തിൽ യേശുവിനെ താരതമ്യം ചെയ്തിരിക്കുന്നത് ആരുമായാണ്?

a)

മല്കീസദേക്

b)

മോശ

c)

യോസേഫ്

d)

അബ്രാഹം