Worksheetsഓണം ക്വിസ്
Total questions: 15
Worksheet time: 8mins
ഓണം കേരളത്തിൻ്റെ ദേശീയ ഉത്സവം ആക്കിയ വർഷം
1981
1961
1861
1881
1971
ഓണപ്പൂവ് എന്നറിയപ്പെടുന്ന പുഷ്ടം ഏതാണ്
മുക്കൂറ്റി
ചെത്തി
മുല്ല
കാശി തുമ്പ
ചിങ്ങം ഒന്നിൻ്റെ സവിശേഷത എന്ത്
തൊഴിലാളി ദിനം
കർഷക ദിനം
വാമനദിനം
മഹാബലി ദിനം
മലയാള മാസത്തിലെ ചിങ്ങം തമിഴ് മാസത്തിൽ അറിയപ്പെടുന്നത് ഏത് പേരിൽ
കാർത്തികൈ
മാർകഴി
ആവണി
വൈകാശി
ഏത് പദത്തിൽ നിന്ന് ലോപിച്ച് ആണ് ചിങ്ങം എന്ന പദം ഉണ്ടായത്
ശിങ്കാർ
സിംഹം
ശീലം
ചീങ്കാട്
മഹാബലി എന്ന വാക്കിനർത്ഥം എന്താണ്?
ആജാനുബാഹു
ബലക്ഷയൻ
വലിയ ത്യാഗം ചെയ്തവൻ
ബലിഷ്ടൻ
ഓണപ്പാട്ട് ആരുടെ കൃതിയാണ്?
കുമാരനാശാൻ
വൈലോപ്പിള്ളി
എഴുത്തച്ഛൻ
കുഞ്ഞുണ്ണി മാഷ്
തൃക്കാക്കരയുടെ പഴയ പേര് എന്താണ്?
കാൽകരനാട്
വാമനപുരം
തൃക്കാവടിപുരം
ചേക്കരനാട്
രണ്ടാം ഓണം മറ്റൊരു പേരിലും അറിയപ്പെടുന്നു ഏതു പേരിൽ?
പിള്ളേരോണം
ഓണക്കളം
ചെല്ലോണം
അമ്മായിയോണം
നാലാം ഓണം ഏതു മഹാത്മാവിന്റെ ജന്മദിനം?
മന്നത്ത് പത്മനാഭൻ നായർ
വിവേകാനന്ദൻ
ശ്രീനാരായണഗുരു
മഹാത്മാ ഗാന്ധി
വാമനാവതാരം സംഭവിച്ചത് എത് യുഗത്തിലാണ്?
ത്രേതായുഗത്തിൽ
ശിലായുഗം
ദ്വാപരയുഗത്തിൽ
കലിയുഗത്തിൽ
വിഷ്ണുവിന്റെ അവതാരമായ വാമനന്റെ പിതാവ് ആരാണ്?
ഹിരണ്യൻ
ഋഷിരാജ്
കശ്യപൻ
ധർമ്മേന്ദ്രൻ
മഹാബലിയുടെ പത്നിയുടെ പേര് എന്താണ്?
സുരേഖ
വിന്ധ്യാവലി
കാമിനി
മോഹവല്ലി
മഹാബലിയുടെ യഥാർത്ഥ പേര് എന്താണ്?
ഇന്ദ്രസേനന്‍
രമനദേവൻ
ദ്വന്തശ്രീ
കാലാസുരൻ
എത് നാൾ മുതൽ ആണ് ചെമ്പരത്തിപ്പൂവിന് പൂക്കളത്തിൽ സ്ഥാനമുള്ളത്?
അത്തം മുതൽ
ചിത്തിര മുതൽ
ചോതി മുതൽ
വിശാഖം മുതൽ
