NEW
Font size
Worksheets03/10/2021
Total questions: 10
Worksheet time: 2mins
യഹോവ തൻ്റെ കോപത്തിലും ക്രോധത്തിലും മറിച്ചു കളഞ്ഞ പട്ടണങ്ങള്‍ ?
സോദോം , ഗൊമോര , മൊവാബ് , സെബോയീം
സോദോം , ഹൊറീബ് , അദമ , സെബോയീം
സോദോം , ഗൊമോര , മൊവാബ് ,ഹൊറീബ്
സോദോം , ഗൊമോര , അദമ , സെബോയീം
അവിടുത്തെ വചനം ശ്രവിച്ചാല്‍ അവിടുന്ന് ഈ അനുഗ്രഹങ്ങളെല്ലാം നിൻ്റെ മേല്‍ ചൊരിയും. അനുഗ്രങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
നിൻ്റെ സന്തതികളും വിളവുകളും മൃഗങ്ങളും കന്നുകാലിക്കൂട്ടവും ആട്ടിന്‍പറ്റവും അനുഗ്രഹിക്കപ്പെടും.
നിൻ്റെ അപ്പക്കുട്ടയും മാവുകുഴയ്ക്കുന്ന കലവും അനുഗ്രഹിക്കപ്പെടും
നഗരത്തിലും ഗ്രാമത്തിലും നീ അനുഗൃഹീതനായിരിക്കും
സകല പ്രവൃത്തികളിലും നീ അനുഗൃഹീതനായിരിക്കും.
ലോകത്തിലുള്ള സകല മനുഷ്യരും നിന്നെ ഭയപ്പെടും.കാരണമെന്ത്?
അവിടുത്തെ വചനം ശ്രവിച്ചാല്‍
കർത്താവിൻ്റെ നാമം നീ വഹിക്കുന്നതു കാണുമ്പോള്‍
നിനക്കു നല്‍കുന്ന കല്‍പനകളെല്ലാം സൂക്ഷ്മമായി പാലിക്കുമ്പോൾ
നിൻ്റെ ദൈവമായ കര്‍ത്താവിൻ്റെ വാക്കുകേൾക്കുമ്പോൾ
രഹസ്യങ്ങള്‍ ആരുടേതാണ്?
സന്തതികളുടെ
ഇസ്രേയലിൻ്റെ
ജനത്തിൻ്റെ
നമ്മുടെ ദൈവമായ കര്‍ത്താവിൻ്റെതാകുന്നു
ഇസ്രായേല്‍ ജനവുമായിചെയ്യാന്‍ മോശയോടു കര്‍ത്താവു കല്‍പിച്ച ഉടമ്പടികൾ നടന്ന സ്ഥലങ്ങൾ ഏവ?
ഹോറെബ്,സീനായ്
ഹോറെബ്,ഈജിപ്ത്
ഹോറെബ്, മൊവാബ്
മൊവാബ്,സീനായ്
ഇനി ഒരിക്കലും നീ കാണുകയില്ല എന്നു ഞാന്‍ വാഗ്ദാനം ചെയ്തിരുന്ന വഴിയാണത്. എതാണ്?
സീനായിലേക്ക്
ഈജിപ്തിലേക്ക്
മൊവാബിലേക്ക്
ഹോറെബിലേക്ക്
28-ാം അദ്ധ്യായത്തിൽ വിവരിക്കുന്നത് എന്തെല്ലാം?
അനുഗ്രഹങ്ങള്‍
അനുസരണക്കേടിനു ശിക്ഷ, അനുഗ്രഹങ്ങള്‍
അനുഗ്രഹങ്ങള്‍,അനുഗ്രഹങ്ങള്‍
അനുസരണക്കേടിനു ശിക്ഷ,ശാപങ്ങൾ
ഭൂമിയുടെ ഒരറ്റം മുതല്‍ മറ്റേയറ്റംവരെ സകല ജനതകളുടെയും ഇടയില്‍ കര്‍ത്താവു നിങ്ങളെ ചിതറിക്കും.ആരെയാണ്?
ഇസ്രേയേൽ ജനതയെ
ഹെഷ്‌ബോന്‍ രാജ്യത്തെ
ബാഷാന്‍ രാജ്യത്തെ
പരദേശികളെ
നിങ്ങളുടെ പ്രവര്‍ത്തനങ്ങളെല്ലാം വിജയിക്കേണ്ടതിന് എന്തു ചെയ്യണം?
ഞാന്‍ നിനക്കു നല്‍കുന്ന കല്‍പനകളെല്ലാം സൂക്ഷ്മമായി പാലിക്കുമെങ്കില്‍
വചനം അനുസരിക്കുക
ഉടമ്പടിയിലെ വചനങ്ങള്‍ പാലിക്കുക
കല്‍പനകളെല്ലാം അനുസരിക്കുക
ആകാശത്തിലെ നക്ഷത്രങ്ങള്‍പോലെ അസംഖ്യമായിരുന്ന നിങ്ങളില്‍ ചുരുക്കംപേര്‍ മാത്രമേ അവശേഷിക്കുകയുള്ളു.കാരണമെന്ത്?
എന്തെന്നാല്‍ നിൻ്റെ ദൈവമായ കര്‍ത്താവിൻ്റെ വചനം നീ അനുസരിച്ചില്ല
എന്തെന്നാല്‍ നിൻ്റെ ദൈവമായ കര്‍ത്താവിൻ്റെ നിയമം നീ അനുസരിച്ചില്ല
എന്തെന്നാല്‍ നിൻ്റെ ദൈവമായ കര്‍ത്താവിൻ്റെ കല്പന നീ അനുസരിച്ചില്ല
എന്തെന്നാല്‍ നിൻ്റെ ദൈവമായ കര്‍ത്താവിൻ്റെ വാക്കു നീ അനുസരിച്ചില്ല
