Font size
WorksheetsOSSAE_Class12_unit5.1
Total questions: 8
Worksheet time: 9mins
ആധുനിക വിദ്യാഭ്യാസത്തിന്റെ അർഥവും ഉദ്ദേശവും ഏതൊക്കെ ?
അറിവ് തേടി സ്വാംശീകരിക്കുക
കഴിവുകൾ, പ്രശ്നപരിഹാരമാർഗങ്ങൾ മുതലായവയിൽ പ്രാവീണ്യം നേടുക
മനുഷ്യാവകാശങ്ങൾ, സ്വാതന്ത്യ്രം മുതലായവയുടെ ഗൗരവം ഗ്രഹിക്കുക
All of the above
വിദ്യാഭ്യാസ പ്രക്രിയയിൽ യഥാർത്ഥത്തിൽ നടക്കേണ്ടത് എന്ത് ?
skill enhancement, personality development തുടങ്ങിയവയ്ക്ക് കുട്ടികളെ സഹായിക്കുക
അനുയോജ്യമായ പഠന അന്തരീക്ഷം സൃഷ്ടിക്കുക
സ്വന്ത നിലയിൽ കാര്യങ്ങൾ അപഗ്രഥിച്ചു അറിവും അനുഭവങ്ങളും നേടുവാൻ കുട്ടികളെ ഒരുക്കുക
All of the above
"ഒരു വ്യക്തിയിൽ ജന്മസിദ്ധമായി അടങ്ങിയിരിക്കുന്ന നന്മവാസനയെ സ്ഥിര സ്വഭാവമായി വളർത്തിക്കൊണ്ട് വരുവാനുള്ള പരിശീലനമാണ് വിദ്യാഭ്യാസം"
ഈ പറഞ്ഞിരിക്കുന്നത് വിദ്യാഭ്യാസത്തെ കുറിച്ചുള്ള ആരുടെ വീക്ഷണമാണ് ?
Socrates
Aristotle
Plato
Mahatma Gandhi
താഴെ പറയുന്നവയിൽ ക്രിസ്തീയ വിദ്യാഭ്യാസത്തിൽ അറിവും പ്രായോഗിക പരിജ്ഞാനവും നൽകുവാൻ ഉദ്ദേശിക്കാത്ത മേഖല ഏത് ?
വേദസത്യങ്ങൾ
ധാർമിക ജീവിതശൈലി
ജീവിത വിശുദ്ധി
നൂതന സാങ്കേതികവിദ്യ
മനുഷ്യന്റെ നന്മയ്ക്കും പുകഴ്ചയ്ക്കുമായി ദൈവം നൽകിയ കൽപ്പനകൾ താഴെ പറയുന്നവയിൽ 2 കാര്യങ്ങൾ ആയി സംഗ്രഹിക്കാം. അവ ഏതൊക്കെ ?
എന്നും പള്ളിയിൽ പോവുക
ദൈവത്തെ സ്നേഹിക്കുക
എന്നും വേദപുസ്തകം വായിക്കുക
സമ സൃഷ്ടികളെ നമ്മെപ്പോലെ തന്നെ സ്നേഹിക്കുക
ആത്യന്തികമായി നോക്കുമ്പോൾ ക്രിസ്തീയ ബോധനത്തിന്റെയും ജീവിതത്തിന്റെയും ലക്‌ഷ്യം എന്ത് ?
ദൈവീകരണം
ആഗോളവൽക്കരണം
മാനുഷിക ബോധവൽക്കരണം
All of the above
കുട്ടികളെ മുതിർന്നവരായി കരുതി പഠിപ്പിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയ 4ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ക്രിസ്തീയ സഭാപിതാവ് ആര് ?
നിസ്സയിലെ വിശുദ്ധ ഗ്രീഗോറിയോസ്
നാസിയൻസിലെ വിശുദ്ധ ഗ്രീഗോറിയോസ്
വലിയ മാർ ബസേലിയോസ്
വിശുദ്ധ അത്താനാസിയോസ്
സഭാംഗങ്ങളെ സഭയിലേക്ക് കൂട്ടിച്ചേർക്കുവാൻ സഹായിക്കുന്ന ഘടകങ്ങൾ ഏവ ?
ആരാധന
പ്രതീകങ്ങൾ
പിതാക്കന്മാരുടെ പഠിപ്പിക്കലുകൾ
All of the above
