NEW
Font size
WorksheetsSurah al kahf ep 23
Total questions: 7
Worksheet time: 4mins
മലക്കുകളോട് ആദമിന് സുജൂദ് ചെയ്യാൻ കല്പിച്ചത് എന്തിനായിരുന്നു?
ആദമിൻ്റെ അറിവിനെ ആദരിക്കുക
ആദമിനെ അനുസരിക്കുക
ആദമിനെ ആരാധിക്കുക
മനുഷ്യനെ പോലെ സ്വാതന്ത്ര്യം ഉള്ള , കര്യങ്ങൾ ചെയ്യാനും ചെയ്യാ തിരിക്കാനും, സ്വയം തീരുമാനം എടുക്കാനും സ്വാതന്ത്ര്യം ഉള്ള വർഗ്ഗം?
ഇബ്‌ലീസ്
മലക്ക്
ജിന്ന്
لَّا يَعْصُونَ اللَّهَ مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ
അല്ലാഹുവിന്റെ കല്‍പനയെ അവര്‍ അശേഷം ധിക്കരിക്കുന്നതല്ല. കല്‍പിക്കപ്പെടുന്നതെന്തും അവര്‍ പ്രവര്‍ത്തിക്കുന്നു."
മലക്കുകൾ
ജിന്ന്
മനുഷ്യർ
അല്ലാഹു ആരോടാണ് ആദമിൻ സുജൂദ് ചെയ്യാൻ കല്പിച്ചത്?
ഇബ്‌ലീസ്
മല്കുകൾ
ജിന്ന്
ഉപരി ലോകത്തെ പ്രമുഖ സൃഷ്ടികൾ/ പ്രമുഖ വിഭാഗം?
ശയാത്തീൻ
മലക്കുകൾ
ജിന്നുകൾ
ആദമിനു സുജൂദ് ചെയ്യാതിരിക്കാൻ ഇബ്ലീസിൻ എന്തായിരുന്നു തടസ്സം?
തീയിൽ നിന്നാണ് പടച്ചത്
കളിമണ്ണിൽ നിന്ന് സൃഷ്ടിച്ച മനുഷയനെ പ്രണമിക്കില്ല
മനുഷ്യനേക്കാൾ ശ്രേഷ്ഠൻ ആണെന്ന്
All of the above
ആദാമിന് സുജൂദ് ചെയ്യാൻ പറഞ്ഞ സംഭവം:
ആദമിനോടുള്ള ആരാധന
അല്ലാഹുവിനോടടുള്ള അനുസരണ
ഇബ്ലിസിൻ്റെ പരീക്ഷണം
