Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Thilava Quran quiz

Total questions: 10

Worksheet time: 2mins

Name
Class
Date
1.

ഖുർആനിലെ ഏറ്റവും വലിയ ആയത്തിന്റെ പേര് എന്ത്?

a)

ആയത്തുൽ കുർസി

b)

ആയത്തു ദൈൻ

c)

ആയത്തുൽ കുബ്റ

2.

തർജുമുൽ ഖുർആൻ എന്നറിയപ്പെടുന്ന സ്വഹാബി?

a)

അലി (റ)

b)

അബ്ദുള്ളാഹിബ്നു അബ്ബാസ്(റ)

c)

അബൂ ഹുറൈറ (റ)

3.

ഖുർആൻ എന്ന പദം ഏറ്റവും കൂടുതൽ ആവർത്തിച്ചു വന്ന സൂറത്ത്?

a)

സൂറത്തുൽ ബഖറ

b)

സൂറത്തുൽ ഇസ്റാ

c)

സൂറത്തുൽ നിസാ

4.

നബിമാരുടെ പേരുള്ള എത്ര സൂറത്തുകളാണുള്ളത്?

a)

8

b)

7

c)

6

5.

بسم الله الرحمن الرحيم

ഈ ആയത്തിൽ എത്ര ലെറ്ററുകളാണുള്ളത്?

a)

19

b)

20

c)

18

6.

ഖുർആനിൽ ശുക്റിന്റെ സുജൂദ് ഏത് സൂറത്തിലാണ് ഉള്ളത് ?

a)

സൂറത്തുൽ ഹജ്ജ്

b)

സൂറത്തുൽ ഇസ്റാ

c)

സൂറത്തു സ്വാദ്

7.

ഖുർആനിലെ അവസാന ജുസ്ഇൽ എത്ര സൂറത്തുകൾ ആണുള്ളത്?

a)

35

b)

36

c)

37

8.

സ്ത്രീകളെ പ്രത്യേകമായി പഠിപ്പിക്കണമെന്ന് മുത്ത് നബി നിർദ്ദേശിച്ച സൂറത്ത്?

a)

സൂറത്തുൽ മറിയം

b)

സൂറത്തുന്നിസാ

c)

സൂറത്തുന്നൂർ

9.

മറിയം ബീവിയുടെ പേര് ഖുർആനിൽ എത്ര തവണ വന്നിട്ടുണ്ട്?

a)

34

b)

35

c)

33

10.

എട്ടു വയസ്സിന് മുമ്പ് ഖുർആൻ മനപ്പാഠമാക്കിയ ഖുർആൻ വ്യാഖ്യാതാവ് ആര്?

a)

ഇമാം റാസി

b)

ഇമാം സുയൂത്തി

c)

ഇമാം ശാഫി