Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

വിശ്വാസപരിശീലനം -XII

Total questions: 20

Worksheet time: 10mins

Name
Class
Date
1.

ഇരുപതാം നൂറ്റാണ്ടിലെ സമുന്നതനായ ഊർജ തന്ത്രഞ്ജൻ?

a)

ആൽബർട്ട് ഐൻസ്റ്റീൻ

b)

ഗലീലിയോ

c)

ലൂയി പാസ്റ്റർ

d)

കോപ്പർ നിക്കസ്

2.

ദൈവമേ നീ എന്നെ നിനക്കായി സൃഷ്ടിച്ചു. നിന്നിൽ വിലയം പ്രാപിക്കുന്നതുവരെ എന്റെ ആത്മാവ് അസ്വസ്ഥമായിരിക്കും. ആരാണ് ഇങ്ങനെ പറഞ്ഞത്?

a)

വി. അംബ്രോസ്

b)

വി. അഗസ്തിനോസ്

c)

വി. തോമസ് മൂർ

d)

വി. തോമസ് അക്വീനാസ്

3.

മനുഷ്യന്റെ ദൈവാന്വേഷണത്തിന് പൂർണമായി ഉത്തരം നൽകുന്നത് ആർ?

a)

ഈശോ

b)

പരിശുദ്ധത്മാവ്

c)

ദൈവം

d)

മിശിഹാ

4.

വിശ്വാസികളുടെ പിതാവ്?

a)

അബ്രാഹം

b)

മോശ

c)

ജോഷ്വാ

d)

ഇസഹാക്ക്

5.

വിശ്വാസാനുസരണത്തിന്റെ സമ്പൂർണ രൂപം?

a)

മറിയം

b)

അബ്രാഹം

c)

മോശ

d)

ഇസഹാക്ക്

6.

“വിശ്വസിക്കുക എന്നത് കൃപാവരം മുഖേന ഇച്ഛാശക്തിയുടെ ആജ്ഞാനുസാരം ദൈവികവെള പാടിന് വിധേയപ്പെടുന്ന ബുദ്ധിയുടെ പ്രവർത്തനമാണ്”.. ഇങ്ങനെ പറഞ്ഞത് ആർ?

a)

വി. അപ്രേം

b)

വി. തോമസ് അക്വീനാസ്

c)

വി. ജെറോം

d)

വി. അഗസ്റ്റിനോസ്

7.

വിശ്വസിക്കാൻ വേണ്ടി ഞാൻ ഗ്രഹിക്കുന്നു. ഗ്രഹിക്കുവാൻ വേണ്ടി ഞാൻ വിശ്വസിക്കുന്നു. ആരുടെ വാക്കുകൾ?

a)

വി. ജസ്റ്റിൻ

b)

വി. അഗസ്തീനോസ്

c)

വി. തോമസ് മൂർ

d)

വി. ജെയിംസ്

8.

ഗാർഹിക സഭ എന്ന് പറയുന്നത് എന്താണ്?

a)

ഇടവക

b)

സമൂഹം

c)

രൂപത

d)

കുടുംബം

9.

ജനനം മുതൽ മരണം വരെ നീളുന്ന ഈ ലോക ജീവിതത്തിൽ നമുക്ക് ശക്തി പകരുന്നത്?

a)

വിശ്വാസം

b)

ദൈവവചനം

c)

പ്രാർത്ഥന

d)

ദൈവാശ്രയം

10.

വിശ്വാസ ജീവിതം വളരുന്നതും കരുത്താർജിക്കുന്നതും പൂവണിയുന്നതും....... ലാണ്.

a)

സഭയിൽ

b)

കുടുംബത്തിൽ

c)

ഇടവകയിൽ

d)

സമൂഹത്തിൽ

11.

സഭയുടെ വിശ്വാസരഹസ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്......

a)

നിത്യ ജീവിതത്തിലുള്ള വിശ്വാസം

b)

സഭയിലുള്ള വിശ്വാസം

c)

പരിശുദ്ധ ത്രിത്വത്തിലുള്ള വിശ്വാസം

d)

ദൈവത്തിലുള്ള വിശ്വാസം

12.

ദൈവത്തിന്റെ ജനവും ക്രിസ്തുവിന്റെ മൗതിക ശരീരവും പരിശുദ്ധൽമാവിന്റെ ആലയവും എന്താണ്?

a)

കുടുംബം

b)

സഭ

c)

ഇടവക

d)

രൂപത

13.

........... ഒരു തീർത്ഥാടനമാണ്

a)

വിശ്വാസജീവിതം

b)

ബലി ജീവിതം

c)

പ്രാർത്ഥനാ ജീവിതം

d)

ആത്മീയ ജീവിതം

14.

ദൈവം മനുഷ്യനിൽ നിക്ഷേപിച്ചിരിക്കുന്ന ഒര പ്രകൃത്യതീത സുകൃതമാണ്‌....

a)

ക്ഷമ

b)

ധീരത

c)

വിശ്വാസം

d)

എളിമ

15.

മനുഷ്യന്റെ ഹൃദയത്തെ ദൈവത്തിലേക്ക് നയിക്കുന്നത്.....

a)

ദൈവം

b)

പരിശുദ്ധആത്മാവ്

c)

ഈശോ

d)

വചനം

16.

“വിശ്വസിക്കുക എന്നത് കൃപാവരം മുഖേന ഇച്ഛാശക്തിയുടെ ആജ്ഞാനുസാരം ദൈവികവെളി പാടിന് വിധേയപ്പെടുന്ന ബുദ്ധിയുടെ പ്രവർത്തനമാണ്”. എന്ന് പറഞ്ഞത് ആർ?

a)

വി. അഗസ്‌തീനോസ്

b)

വി. തോമസ് അക്വീനാസ്

c)

വി. ജെറോം

d)

വി. ജെയിംസ്

17.

ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ് ഈശോ എന്ന് പ്രഖ്യാപിച്ചത് ആർ?

a)

തോമസ്

b)

യാക്കോബ്

c)

പത്രോസ്

d)

യോഹന്നാൻ

18.

മനുഷ്യമഹത്വത്തിന്റെ പേരിൽ ദൈവത്തെ നിഷേധിക്കുന്നവർ?

a)

കമ്മ്യൂണിസം

b)

ഹ്യുമനിസം

c)

ഭൗതിക വാദം

d)

യുക്തിവാദം

19.

കമ്മ്യൂണിസം കണ്ടുപിടിച്ചത് ആരെല്ലാം?

a)

മാർക്സ്

b)

മാർക്സും എംഗൽസും

c)

ലെനിനും മാർക്സും

d)

ലെനിനും ഫെഡററും

20.

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് പറഞ്ഞത് ആർ?

a)

ലെനിൻ

b)

മാർക്സ്

c)

ബാൾ ഷെവിക്ക്

d)

ഇവർ ആരും അല്ല