Font size
Worksheets21MayBible
Total questions: 16
Worksheet time: 5mins
AD 12 വരെ ജീവിച്ചു എന്ന് കരുതുന്ന യേശുവിന്റെ അമ്മാമയും മാതാവിന്റെ അമ്മയും ആയ വിശുദ്ധ
ഹന്ന
എലിസബത്ത്
അന്ന
മഗ്‌ദലന
"സാവൂള്‍, സാവൂള്‍, നീ എന്തിന് എന്നെ പീഡിപ്പിക്കുന്നു?" ഇത് ആരാണ് ചോദിച്ചത്
ദൈവം
യേശു
സ്തേഫാനോസ്
പിതാവ്
കാഴ്ച നഷ്ടപെട്ട സാവൂളിനെ എങ്ങോട്ടാണ് കൊണ്ടുപോയത്?
സിറിയ
ഇറാഖ്
ദമാസ്ക്കസ്
ജറുസലേം
മൂന്ന് ദിവസം കാഴ്ച്ചയില്ലാതിരുന്ന സാവൂൾ എന്ത് ചെയ്തു?
ഭക്ഷിച്ചു
ഭക്ഷിച്ചില്ല
പാനം ചെയ്തില്ല
സംഗീതമാലപിച്ചു
പ്രാർത്ഥിച്ചുകൊണ്ടിരുന്നു
കര്‍ത്താവ് അവനോടു പറഞ്ഞു: നീ പോവുക; വിജാതീയരുടെയും രാജാക്കന്‍മാരുടെയും ഇസ്രായേല്‍ മക്കളുടെയും മുമ്പില്‍ എന്‍െറ നാമം വഹിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട --- ആണ് അവന്‍ .
അപ്പ. പ്രവര്‍ത്തനങ്ങള്‍ 9 : 15.l
വിട്ടുപോയത് പൂരിപ്പിക്കുന്നതിനൊപ്പം ഇത് ആരോട് ആരെക്കുറിച്ച് പറഞ്ഞു എന്നും പറയുക.
സാവൂളിനോട്
അനനിയാസിനോട്
സാവൂളിനെപ്പറ്റി
പാത്രം
വിളക്ക്
അനനിയാസിലൂടെ സാവൂളിന് വീണ്ടും കാഴ്ച ലഭിച്ചതും പരിശുദ്ധാത്മാവിനാൽ നിറയപ്പെട്ടതും എങ്ങനെ?
കൈവയ്പ് വഴി
വിശ്വാസം മൂലം
പ്രാർത്ഥിച്ചപ്പോൾ
ഉപവസിച്ചതിനാൽ
യേശു ദൈവപുത്രനാണെന്ന് സാവൂൾ സിനഗോഗുകളില്‍ പ്രഘോഷിക്കാന്‍ തുടങ്ങിയത്:
പരിശീലനത്തിന് ശേഷം
ജ്ഞാനസ്നാനം സ്വീകരിച്ചതിനു ശേഷം
പരിശുദ്ധാത്മാവിനാൽ നിറയപെട്ട ശേഷം
അനാനിയാസ് പറഞ്ഞപ്പോൾ
പത്രോസ് യോപ്പയിൽ ആരുടെ കൂടെയാണ് താമസിച്ചത്? എന്തായിരുന്നു ആ വ്യക്തിയുടെ ജോലി?
പൗലോസ്, സൈന്യാധിപൻ
ശിമയോൻ, തുകൽപണി
തബിത്ത, തുന്നൽക്കാരി
ഇവയൊന്നും അല്ല
സാവൂളിനെ വധിയ്ക്കാൻ ശ്രമിച്ചവർ
ജനങ്ങൾ
ഗ്രീക്കുകാർ
യഹൂദർ
ലിദായിലെയും സാറോണിലെയും ജനങ്ങൾ
യോപ്പായിലെ തബിത്തയെക്കുറിച്ച്:
ക്രിസ്തു ശിഷ്യ
ദാനധർമ്മങ്ങളിൽ സമ്പന്ന
സത്കൃത്യങ്ങളിൽ സമ്പന്ന
മാൻപേട എന്ന് അർത്ഥമുള്ളവൾ
വസ്ത്രങ്ങളും മേലങ്കികളും നിർമിച്ചവൾ
കൊർണേലിയൂസ് പത്രോസിനെ സ്വീകരിച്ചതെങ്ങനെ?
കൈകൂപ്പി
നമസ്കരിച്ചുകൊണ്ട്
കാൽക്കൽവീണ് നമസ്ക്കരിച്ചുകൊണ്ട്
ദൈവത്തെ സ്തുതിച്ചുകൊണ്ട്
കൊർണേലിയൂസ്, പത്രോസ് എന്ന് വിളിക്കപ്പെടുന്ന ശിമയോനെ വരുത്തിയത് ആരുടെ നിർദ്ദേശപ്രകാരം?
പത്രോസിന്റെ
ശിമയോന്റെ
ദൈവദൂതന്റെ
ശതാധിപന്റെ
യേശുവിൽ വിശ്വസിക്കുന്ന എല്ലാവരും എങ്ങനെ പാപമോചനം നേടുമെന്നാണ് പ്രവാചകന്‍മാര്‍ യേശുവിനെക്കുറിച്ച് സാക്ഷ്യപെടുത്തുന്നത്?
ദൈവം വഴി
നാമം വഴി
യേശുവിന്റെ നാമം വഴി
മോശ വഴി
ശിമെയോന്റെ ഭവനത്തിൽ പത്രോസ് പ്രാർത്ഥിയ്‌ക്കാൻ പോയത് എവിടേയ്ക്ക്?
വീടിനകത്തേയ്ക്ക്
മട്ടുപ്പാവിലേയ്ക്ക്
വീടിന് പുറകിലേക്ക്
വീടിന് പുറകിലുള്ള മല മുകളിലേയ്ക്ക്
ദൈവത്തിന് സ്വീകാര്യരായവർ:
അവിടുത്തെ ഭയപ്പെടുകയും നീതി പ്രവർത്തിക്കുകയും ചെയ്യുന്നവർ
നീതി പ്രവർത്തിക്കുന്നവർ
ഭയപ്പെടുന്നവർ
ധൈര്യശാലികൾ
"അവര്‍ അവനെ മരത്തില്‍ തൂക്കിക്കൊന്നു.
എന്നാല്‍, ദൈവം അവനെ മൂന്നാംദിവസം ഉയിര്‍പ്പിക്കുകയും പ്രത്യക്‌ഷനാക്കുകയും ചെയ്‌തു."
അപ്പ. പ്രവർത്തനങ്ങളിൽ ഇത് എവിടെയാണ്?
അപ്പ. പ്രവര്‍ത്തനങ്ങള്‍ 10 : 30
അപ്പ. പ്രവര്‍ത്തനങ്ങള്‍ 10 : 29
അപ്പ. പ്രവര്‍ത്തനങ്ങള്‍ 10 : 39-40
അപ്പ. പ്രവര്‍ത്തനങ്ങള്‍ 10 : 29-30
