NEW
Font size
WorksheetsPanayam
Total questions: 20
Worksheet time: 10mins
ചാക്കുണ്ണി ബാറ്ററി മാറ്റിയത് എത്ര മാസം കൂടുമ്പോഴാണ്
I
2
3
4
എന്തിനാണ് ചാക്കുണ്ണി റേഡിയോ പണയം വെച്ചത്
ടിക്കറ്റിന്
മരുന്നിന്
ഭക്ഷണത്തിന്ന്
റേഡിയോ ക്ക്
ചാക്കുണ്ണിയുടെ പണയ മുതലിൻ്റെ mമ്പർ എത്ര
25
29
24
21
ചാക്ക് ണ്ണിയുടെ മകൻ്റെ ഇഷ്ട പരിപാടി ഏതായിരുന്നു
പ്രാദേശിക വാർത്ത
നടകം
ബാല മണ്ഡലം
വലയും വീടും
ചെമ്പുമത്തായി ഞായറാഴ്ച എവിടെ അയിരു പോകാർ
പള്ളി
കട
ഭാര്യ വീട്
ഏത് ദിവസമാണ് ചാക്കുണ്ണി മത്തായിയുടെ വീട്ടിൽ പോയത്
ശനി
വെള്ളി
ഞായർ
തിങ്കൾ
ചാക്കുണ്ണി കുഞ്ഞിന് അസുഖം വന്നപ്പോൾ ആരെയാണ് വിളിച്ച് പ്രാർത്ഥിച്ചത്
കൃഷ്ണൻ
മലയാറ്റൂർ മുത്തപ്പൻ
മുരുഗൻ
ഗുവായൂർ അപ്പൻ
എത്ര വർഷമായി ചാക്കുണ്ണി തയ്യൽ പണി ചെയ്യുന്നു
30
20
25
26
ചാക്കുണ്ണിക്ക് കാലിൽ എന്ത് അസുഖമാണ് ഉള്ളത്
ആണി
വിണ്ടു കീറൽ
നീര്
വേദന
ചെമ്പ് മത്തായിയുടെ മക്കളിൽ പെടാത്തത്
തോമസ്
റോസമ്മ
പ്രാഞ്ചീസ്
ഈനാശു
ബട്ടൻ തുന്നുമ്പോൾ ചാക്കുണ്ണി എന്ത് പരിപാടി ആണ് കേൾക്കാറ്
വയലും വീടും
നാടകം
ബാല മണ്ഡലം
പ്രാദേശിക വാർത്ത
ചാക്കോര് മാപ്പ്ള ആരാണ്
ചാക്കുണ്ണിയുടെ അച്ഛൻ
കണ്ടക്ടർ
കടക്കാരൻ
ചെമ്പ് മത്തായിയുടെ അപ്പന
ചാക്കോര് മാപ്പ്ളക്ക് എന്തായിരുന്നു ചോരേല് ഉണ്ടാർന്നെ
കല്ല്
മുള്ള്
സ്വർണ്ണം
ഇരുമ്പ്
ഈനാശു ചെമ്പ് മത്തായിയുടെ ആരാണ്
മകൾ
ഭാര്യ
അനുജത്തി
ജോലിക്കാരി
ചെമ്പ് മത്തായി മക്കളെ എങ്ങനെ ആണ് വളർത്തിയത്
സ്നേഹത്തോടെ
കൂട്ടിൽ ഇട്ട്
അടിച്ച്
കെട്ടിയിട്ട്
ചെമ്പ് മത്തായിക്ക് കുപ്പായം തുന്നി കൊടുക്കൽ ആരാണ്
കുമാരൻ
ഈനാശു
പ്രാഞ്ചീസ്
ചാക്കുണ്ണി
ചാക്കുണ്ണി ഏത് റേഡിയോ ആണ് വാങ്ങിയത്
മർഫി
ബർഫി
സുൽഫി
കർഫി
റേഡിയോയുടെ പുnകിൽ ആരുടെ ചിത്രമാണ് ഉള്ളത്
വൃദ്ധ
പക്ഷി
കുട്ടി
പട്ടി
ചെമ്പ് മത്തായി എവിടെ ആണ് പള്ളിയിൽ നിന്ന് വന്ന ശേഷം ഇരുന്നത്
നിലത്ത്
പടിയിൽ
സ്റ്റൂളിൽ
ചാരുകസേരയിൽ
ചാക്കുണ്ണി കുറച്ച് ദിവസത്തേക്ക് കടയിലേക്ക് വരില്ല എന്ന് പറയാൻ കാരണം
പനി ആയത് കൊണ്ട്
കലിൽ ആണി ഉള്ളത് കൊണ്ട്
ഭാര്യ മരിച്ചത് കൊണ്ട്
ക്ടാവ് മരിച്ചത് കൊണ്ട്
