Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

പണയം

Total questions: 24

Worksheet time: 12mins

Name
Class
Date
1.

താഴെകൊടുത്തിരിക്കുനന്വയിൽ ഇ. സന്തോഷ് കുമാറിന്‍റെ കൃതി ഏത് ?

a)

മൂന്നു വിരലുകൾ

b)

ഗാന്ധർവ്വം

c)

ഗുരുവിന്റെ മുഖം

d)

അച്ഛൻ പിറന്ന വീട്

2.

"മൂന്നു പതിറ്റാണ്ടായി നൂല് കോർത്തു കുഴിഞ്ഞുപോയ കണ്ണുകൾ "- ആരെക്കുറിച്ചാണ് ഇങ്ങനെ പറയുന്നത് ?

a)

ചെമ്പുമത്തായിയെക്കുറിച്ച്

b)

ചാക്കുണ്ണിയെക്കുറിച്ച്

c)

റേഡിയോയെക്കുറിച്ച്

d)

നാട്ടുകാരെക്കുറിച്ച്

3.

"ഒര് റേഡിയോ വാങ്ങിക്കണം സുക്വോ" ചാക്കുണ്ണി ഇങ്ങനെ പറഞ്ഞപ്പോൾ അത് കേട്ടവരുടെ ഭാവം എന്തായിരുന്നു ?

a)

ദേഷ്യം

b)

ആദരവ്

c)

പരിഹാസം

d)

അസൂയ

4.

ഇ. സന്തോഷ് കുമാർ രചിച്ച ബാലസാഹിത്യ കൃതി ഏത് ?

a)

ബലൂൺ

b)

നക്ഷത്രങ്ങൾ

c)

മിഠായിപ്പൊതി

d)

കാക്കരദേശത്തെ ഉറുമ്പുകൾ

5.

ചാക്കുണ്ണിയുടെ മകൻ ആസ്വദിച്ചിരുന്ന പരിപാടി ഏത് ?

a)

നാടകം

b)

ശബ്ദരേഖ

c)

ബാലമണ്ഡലം

d)

ബാലലീല

6.

ആറാട്ടുകുന്നിൽ റേഡിയോയെ ഭയക്കുന്ന അപൂർവം ചിലർ ആരായിരുന്നു ?

a)

കടം കൊടുത്തവർ

b)

കടം വാങ്ങിയവർ

c)

തുന്നിത്തീർത്ത തുണിക്ക് കടം പറഞ്ഞവർ

d)

യാത്രക്കാർ

7.

സ്വന്തം ജീവിതത്തിൽനിന്ന് ഒരു ഭാഗം തന്നെ പറിച്ചുമാറ്റുന്നപോലെ അയാൾക്ക് തോന്നിയതെപ്പോൾ ?

a)

മകന് അസുഖം വന്നപ്പോൾ

b)

റേഡിയോ പണയം വച്ചപ്പോൾ

c)

മകൻ മരിച്ചപ്പോൾ

d)

ദാരിദ്ര്യം വന്നപ്പോൾ

8.

രാപകൽ - രാവും പകലും . സമാസം എന്ത് ?

a)

കർമ്മധാരയൻ

b)

ദ്വിഗുസമാസം

c)

ദ്വന്ദ്വ സമാസം

d)

മാധ്യമപദലോപി

9.

അജ്ഞാതം - വിപരീതം എന്ത് ?

a)

സംജ്ഞാതം

b)

അജ്ഞാനം

c)

വിജ്ഞാനം

d)

ജ്ഞാതം

10.

മടിയൻ - അലസൻ ; മടയൻ = ------------

a)

മിടുക്കൻ

b)

അറിവില്ലാത്തവൻ

c)

വിഡ്ഢി

d)

ദയാലു

11.

1.ഈ സന്തോഷ് എഴുതിയ നോവൽ

a)

ചാവുകളി കളി

b)

മൂന്നു വിരലുകൾ

c)

ചിദംബര രഹസ്യം

d)

യുവ കവിക്കുള്ള കത്തുകൾ

12.

2. ചാക്കുണ്ണി റേഡിയോ പണയം വെച്ചത് എന്തിനായിരുന്നു?

കുട്ടിക്ക് മരുന്നുവാങ്ങാൻ കടംവീട്ടാൻ

a)

കുട്ടിക്ക് മരുന്നുവാങ്ങാൻ

b)

കടംവീട്ടാൻ

c)

പുതിയ തയ്യൽ മെഷീൻ വാങ്ങാൻ

13.

3. 'മൂന്ന് പതിറ്റാണ്ടായി നൂല്കോർത്ത് കുഴിഞ്ഞു പോയ കണ്ണുകൾ ' ആരെ ക്കുറിച്ചാണ് ഇങ്ങനെ പറയുന്നത്?

a)

ചെമ്പുമത്തായി യെക്കുറിച്ച്

b)

ചാക്കുണ്ണിയെക്കുറിച്ച്

c)

ചാക്കുണ്ണിയുടെ മകനെക്കുറിച്ച്

14.

4. ഇതൊക്കെ കുട്ടികളെ പോലെ നോക്കേണ്ടത് എന്തിന് കുറിച്ചാണ് ഇവിടെ പറയുന്നത്?

a)

തയ്യൽ മെഷീൻ

b)

പണയമുതൽ

c)

റേഡിയോ

d)

ടിവി

15.

5. ഈ സന്തോഷ് കുമാർ രചിച്ച ബാലസാഹിത്യം ഏത്?

a)

മിഠായിപ്പൊതി

b)

നക്ഷത്രങ്ങൾ

c)

അന്ധകാരനഴി

d)

കാക്കരദേശത്തെ ഉറുമ്പുകൾ

16.

6. താഴെപ്പറയുന്നവയിൽ വിവർത്തനം ചെയ്യപ്പെട്ട കൃതി ഏത് ?

a)

മൂന്നു വിരലുകൾ

b)

യുവകവിക്കുള്ള കത്തുകൾ

c)

അമ്യൂസ്മെൻറ് പാർക്ക്

17.

7 ആദ്യത്തെ ലക്ഷണമൊത്ത ചെറുകഥ ഏത്?

a)

വാസനവികൃതി

b)

ഇന്ദുലേഖ

c)

പ്രബോധചന്ദ്രോദയം

d)

ശ്രീബുദ്ധചരിതം

18.

എന്തിനാണ് ചാക്കുണ്ണി റേഡിയോ പണയം വെച്ചത്

a)

ടിക്കറ്റിന്

b)

മരുന്നിന്

c)

ഭക്ഷണത്തിന്ന്

d)

റേഡിയോ ക്ക്

19.

ചാക്ക് ണ്ണിയുടെ മകൻ്റെ ഇഷ്ട പരിപാടി ഏതായിരുന്നു

a)

പ്രാദേശിക വാർത്ത

b)

നടകം

c)

ബാല മണ്ഡലം

d)

വലയും വീടും

20.

ചാക്കോര് മാപ്പ്ള ആരാണ്

a)

ചാക്കുണ്ണിയുടെ അച്ഛൻ

b)

കണ്ടക്ടർ

c)

കടക്കാരൻ

d)

ചെമ്പ് മത്തായിയുടെ അപ്പന

21.

റേഡിയോയുടെ പുnകിൽ ആരുടെ ചിത്രമാണ് ഉള്ളത്

a)

വൃദ്ധ

b)

പക്ഷി

c)

കുട്ടി

d)

പട്ടി

22.

2.ചാക്കുണ്ണി ആരായിരുന്നു?

a)

തയ്യല്‍ക്കാരന്‍

b)

പലിശക്കാരന്‍

c)

പണക്കാരന്‍

23.

4.ചെമ്പ് മത്തായിയുടെ ജീവിതലക്ഷ്യം എന്തായിരുന്നു?

a)

റേഡിയോ വാങ്ങുക

b)

പണ സമ്പാദനം

c)

ജോലി നേടുക

24.

5.പണയം എന്ന കഥ നടക്കുന്നതെവിടെ ?

a)

പാഴുതറ

b)

ആറാട്ട്‌ കുന്ന്

c)

പട്ടണത്തില്‍