Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

പദസമ്പത്ത്- പിരിച്ചെഴുതാം

Total questions: 20

Worksheet time: 10mins

Name
Class
Date
1.

മത്സരാദ്യം- പിരിച്ചെഴുതിയാൽ

a)

മത്സരം+ ആദ്യം

b)

മത്സര+ ആദ്യം

c)

മത്സ+ രാദ്യം

d)

മത്സര+ ദ്യം

2.

കാലാഹി- പിരിച്ചെഴുതുക

a)

കാല + അഹി

b)

കാലം + അഹി

c)

കാലാ +ഹി

d)

കാലം + ഹി

3.

രാഗാദി-

a)

രാഗം + ആദി

b)

രാഗ+ ആദി

c)

രാഗാ+ ദി

d)

രാഗാ + ആദി

4.

തത്ത്വമറിയുക

a)

തത്ത്വം + മറിയുക

b)

തത്ത്വ + അറിയുക

c)

തത്ത്വം + അറിയുക

d)

തത്ത്വമ +റിയുക

5.

പുനരധ്രുവം

a)

പുനർ + ദ്രുവം

b)

പുന: + അധ്രുവം

c)

പുനര + ദ്രുവം

d)

പുന + അധ്രുവം

6.

വെണ്ണീർ

a)

വെണ്ണ് + നീർ

b)

വെൺ + ഈർ

c)

വെൺ + നീർ

d)

വെണ്ണ + നീർ

7.

വടിവിയന്നു

a)

വടി + വിയന്നു

b)

വടി + ഇയന്നു

c)

വടിവ് + യന്നു

d)

വടി + ന്നു

8.

ചിരമഹോ

a)

ചിരം + അഹോ

b)

ചിരമ + ഹോ

c)

ചിര + അഹോ

d)

ചിരം + ഹോ

9.

കണ്ണീർ

a)

കണ്ണ് + നീർ

b)

കണ്ണ് + ഈർ

c)

കണ്ണ് + ർ

d)

കൺ + നീർ

10.

ധന്യമായി

a)

ധന്യ +മായി

b)

ധന്യം + ആയി

c)

ധന്യമ +യി

d)

ധന്യമാ +യി

11.

സുഖോദയം

a)

സുഖ + ദയം

b)

സുഖോ + ഉദയം

c)

സുഖ + ഉദയം

d)

സുഖ +അദയം

12.

പൂരിതാഭ

a)

പൂരിത + ആഭ

b)

പൂരി + താഭ

c)

പൂരി +ഭ

d)

പൂരിതം + ആഭ

13.

കൈയിൽ

a)

കയ്യ് +ഇൽ

b)

കയ് + ഇൽ

c)

കൈ + ഇൽ

d)

കൈ +യിൽ

14.

കയ്യിൽ

a)

കൈ + ഇൽ

b)

കയ്യ് + ഇൽ

c)

കയ്യ് +ൽ

d)

കയ്യി +ൽ

15.

സ്വരങ്ങൾ

a)

സ്വരം +കൾ

b)

സ്വരം + ൾ

c)

സ്വരം + ങ്ങൾ

d)

സ്വരങ്ങ +ൾ

16.

കടങ്ങൾ

a)

കടം + ങ്ങൾ

b)

കടം + കൾ

c)

കട +കൾ

d)

കടം + കള്ള്

17.

കൂട്ടത്തിൽ ചേരാത്തത് ( സന്ധി)

a)

കയ്യിൽ

b)

മെയ്യിൽ

c)

തീയിൽ

d)

നെയ്യിൽ

18.

കൂട്ടത്തിൽ ചേരാത്തത് ( സന്ധി)

a)

ഒരൊറ്റ

b)

ഒറ്റയൊറ്റ

c)

എണ്ണമറ്റ

d)

കറയറ്റ

19.

കണ്ണിന്റെ പര്യായമല്ലാത്തത്

a)

അഞ്ജനം

b)

ലോചനം

c)

നയനം

d)

നേത്രം

20.

സത്യം വിപരീതം

a)

തഥ്യ

b)

മിഥ്യ

c)

പഥ്യ

d)

വിദ്യ