NEW
Font size
Worksheetsശിശുദിന ഓൺലൈൻ ലൈവ് ക്വിസ്
Total questions: 14
Worksheet time: 7mins
ജവഹർലാൽ നെഹ്‌റു എന്നതിലെ " ജവഹര്‍' എന്ന പദത്തിന്‍റെ അര്‍ത്ഥം?
രാജാവ്
രത്നം
പ്രധാന മന്ത്രി
ധീരൻ
നെഹ്റുവിന് കുട്ടികള്‍ നല്‍കിയ ഓമനപ്പേരെന്ത്?
ജവഹർ
ലാൽ
ചാച്ചാജി
നെഹ്‌റു
മകൾ ഇന്ദിരയ്ക്ക് നെഹ്റുവെഴുതിയ കത്തുകള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചതിന്‍റെ പേരെന്ത്?
കത്തുകൾ
ഇന്ദിരയ്ക്ക് അയച്ച കത്തുകൾ
മകൾക്ക് അയച്ച കത്തുകൾ
ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍
ആ ദീപം പൊലിഞ്ഞു - ആരുടെ മരണത്തെയാണ് നെഹ്റു ഇങ്ങനെ വിശേഷിപ്പിച്ചത്?
ഗാന്ധിജി
ബാലഗംഗാധര തിലകൻ
ദാദാഭായ് നവറോജി
സുഭാഷ് ചന്ദ്ര ബോസ്
ഋതുരാജനെന്ന് നെഹ്റുവിനെ വിശേഷിപ്പിച്ചതാര്?
ഗാന്ധിജി
രവീന്ദ്രനാഥ് ടാഗോർ
മുഹമ്മദലി ജിന്ന
സുഭാഷ് ചന്ദ്ര ബോസ്
ജവഹര്‍ലാല്‍ നെഹ്രു എത്ര വര്‍ഷം തുടര്‍ച്ചയായി ഇന്ത്യയുടെ പ്രധാനമന്തിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് ?
18 വർഷം
5 വർഷം
16 വർഷം
17 വർഷം
ജവഹര്‍ലാല്‍ നെഹ്‌റു ജനിച്ച വര്‍ഷം ? മാസം ? തിയ്യതി ?
1888 നവംബർ 14
1890 നവംബർ 14
1889 നവംബർ 14
1887 നവംബർ 14
നെഹ്രുവിന്റെ അന്ത്യ വിശ്രമ സ്ഥലം ?
രാജ്‌ഘട്ട്
ശാന്തിവനം
മൈസൂർ
ലക്നൗ
ലോക ശിശുദിനം എന്ന്?
നവംബർ 14
നവംബർ 18
നവംബർ 15
നവംബർ 20
ജവഹർലാൽനെഹ്റു ചരിത്രത്തിൽ അറിയപ്പെടുന്നത് ഏത് പേരിലാണ്?
ആധുനിക ഇന്ത്യയുടെ ശില്പി
ഇന്ത്യയുടെ ഉരുക്ക് മനുഷ്യൻ
രാഷ്ട്ര പിതാവ്
ആധുനിക ഗാന്ധി
നെഹ്റു ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയാകുമ്പോൾ അദ്ദേഹത്തിന് എത്ര വയസ്സായിരുന്നു?
50 വയസ്സ്
55 വയസ്സ്
60 വയസ്സ്
57 വയസ്സ്
സുപ്രധാനമായ തീരുമാനങ്ങളെടുക്കുമ്പോൾ നെഹ്റു തന്റെ മേശപ്പുറത്ത് വെച്ചിരുന്ന ഒരു പ്രതിമയുമായി ആശയവിനിമയം നടത്തിയിരുന്നു. ആരുടേതാണ് ഈ പ്രതിമ?
ഗാന്ധി
ഏബ്രഹാം ലിങ്കൺ
മോത്തിലാൽ നെഹ്‌റു
അംബേദ്ക്കർ
ജവഹർലാൽ നെഹ്റു അന്തരിച്ചത് ?
1964 ജൂൺ 27
1964 ഓഗസ്റ്റ് 27
1964 ഏപ്രിൽ 27
1964 മെയ് 27
നെഹ്‌റുവിന്റെ കൂടെ ഫോട്ടോയിൽ ഉള്ളത് ആരാണ് ? പിൽകാലത്ത് ഇവർ ഇന്ത്യയുടെ പ്രധാനമന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ട്.
ഇന്ദിരാ പ്രിയദർശിനി (ഇന്ദിരാ ഗാന്ധി )
കമലാ നെഹ്റു
വിജയലക്ഷ്മി പണ്ഡിറ്റ്
