Worksheetsവേഗമുറങ്ങു
Total questions: 11
Worksheet time: 6mins
Name
Class
Date
1.
വെയിൽ എന്തിനെ പോലെ ആണെന്നാണ് കവി പറഞ്ഞിരിക്കുന്നത്
a)
പനിനീർ പൂ പോലെ
b)
കൊന്നപ്പു പോലെ
c)
ചിത്രശലബത്തെ പോലെ
2.
നീലക്കായലിന്റെ സ്വപ്നമായി മാറിയത് ആര് ?
a)
നിലാവ്
b)
സൂര്യൻ
c)
നക്ഷത്രം
3.
അക്ഷരം എവിടെ ആണ് മയങ്ങിയത്?
a)
കാട്ടിൽ
b)
ഏട്ടിൽ
c)
ക്കായലിൽ
4.
നീയുറങ്ങുമ്പോൾ ലോകം ഏന്തിനെ പോലെയുണ്ടാകും എന്നാണ് കവി പറയുന്നത് ?
a)
നീലക്കുയിലിനെ പോലെ
b)
നീലപക്ഷിയെ പോലെ
c)
നീലമയിലിനെ പോലെ
5.
കിനാവിൽ പുക്കളമായ തിരുന്നത് എന്താണ് ?
a)
പോർക്കളം
b)
പുക്കളം
c)
നിലാവ്
6.
•പോർക്കളം പൂക്കളമാകുന്നതെപ്പോൾ?
a)
കുഞ്ഞ് കളിക്കുമ്പോൾ
b)
കുഞ്ഞ് ചിരിക്കുമ്പോൾ
c)
കുഞ്ഞ് ഉറങ്ങുമ്പോൾ
7.
•അമ്മയില്ലാത്തവരുടെ അമ്മയാകുന്നതാര്?
a)
നക്ഷത്രം
b)
ആകാശം
c)
നിലാവ്
8.
•ഈ കവിതയുടെ പ്രധാനഭാവം----
a)
ദേഷ്യം
b)
വിഷമം
c)
വാത്സല്യം
9.
പക്ഷിയുടെ പാട്ട് എവിടെക്കാണ് മടങ്ങിയത്?
a)
കൂട്ടില്‍
b)
കാട്ടില്‍
c)
മേട്ടില്‍
10.
പായലില്‍ മിഴി പൂട്ടിയതാര്?
a)
മാന്‍
b)
മയില്‍
c)
മീന്‍
11.
ആരാണ് ഈ കവിത എഴുതിയത്
a)
സച്ചിദാനന്ദൻ
b)
കെ. തായാട്ട്
c)
പി. വത്സല
100 %
